Author: News Desk

Coronavirus impact on the economy can cause deep crisis says Raghuram Rajan. Relief is that India has lesser corona cases. Economic growth in the U.S and Europe may decline. We have to wait until 2021 for the situation to improve. It is unclear whether the financial sector will show a steep or gradual rise. People will come out when public spaces turn safe, only then consumption will resume. Across industries, existing work patterns will change. Large companies should also take precaution. Raghuram Rajan has been nominated as a member of the IMF External Advisory Group.

Read More

കൊറോണയുടെ സാമ്പത്തിക ആഘാതം ആഴത്തിലുള്ള പ്രതിസന്ധിയുണ്ടാക്കാം: രഘുറാം രാജന്‍ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറവാണെന്നത് ആശ്വാസകരം യുഎസിലും യൂറോപ്പിലും സാമ്പത്തിക വളര്‍ച്ച നെഗറ്റീവാകാം സ്ഥിതി മെച്ചപ്പെടാൻ 2021 വരെ കാത്തിരിക്കേണ്ടി വരും സാമ്പത്തിക മേഖല കുത്തനെ തിരിച്ച് കുതിച്ചുകയറുമോ, ക്രമേണ മുന്നേറുമോ എന്നു വ്യക്തമല്ല പൊതുഇടങ്ങള്‍ സുരക്ഷിതമാണെങ്കിൽ ജനങ്ങള്‍ പുറത്തുവരും, എന്നാലേ കൺസെപ്ഷൻ തിരിച്ചുവരൂ വ്യവസായങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തന ശൈലികൾ മാറും വലിയ കമ്പനികളുടെ കാര്യത്തിലും ജാഗ്രത ആവശ്യമാണ് രഘുറാം രാജനെ IMF എക്‌സ്റ്റേണല്‍ അഡൈ്വസറി ഗ്രൂപ്പ് അംഗമായി നാമനിര്‍ദേശം ചെയ്തിരുന്നു

Read More

വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരവുമായി Wishill.com Wishill My Quizല്‍ കമ്പനിയുടെ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം ഒരു മിനിട്ടിനുള്ളില്‍ പരമാവധി ഉത്തരങ്ങള്‍ ശരിയാക്കുക എന്നതാണ് ചാലഞ്ച് ഒന്നാം സ്ഥാനത്തെത്തുന്നയാള്‍ക്ക് 25,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ : www.wishill.com ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്ന പ്ലാറ്റ്ഫോമാണ് wishill.com

Read More

Govt of India announces Rs 2.3 Cr support for developing indigenous video conference tech. The support is part of the Innovation challenge under the Digital India initiative. Ministry of electronics and IT will select 10 entities/startups in the first round. Selected startups will get Rs 5 Lakh each for developing the prototype of the product. In 2nd round, 3 selected entities will get Rs 20 Lakh each to develop final product. The winner will get a contract to deploy the solution for use by Govt of India and state govts. The last date to apply is April 30, 2020.

Read More

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 20 കോടി നല്‍കുമെന്ന് samsung india പിഎം കെയര്‍ ഫണ്ടിലേക്ക് 15 കോടി നല്‍കും 5 കോടി രൂപ യുപിയ്ക്കും തമിഴ്‌നാടിനും നല്‍കും രാജ്യത്തെ സാംസങ് ജീവനക്കാര്‍ പഴ്‌സണലായി സംഭാവന നല്‍കുന്നുണ്ട് ഇതിനോടകം ഒട്ടേറെ മാസ്‌ക്കുകളും പിപിഇ കിറ്റുകളും കമ്പനി വിതരണം ചെയ്തു ആശുപത്രികള്‍ക്കായി ഇന്‍ഫ്രാ റെഡ് തെര്‍മോമീറ്റര്‍, പബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം, എയര്‍ പ്യൂരിഫയര്‍ എന്നിവയും നല്‍കിയിരുന്നു

Read More

Corona: Social distancing is the only defence mechanism. THE NEW YORK TIMES makes 3D visualisation of the virus spread. The virus can reach up to 6 feet; people should at least  keep three feet distance – WHO. The virus seriously affects the respiratory system of people. The NYT says the virus’s transmission route shows this serious condition.

Read More

Due to Corona, funding to startups also has got impacted. It’s not that investors don’t want to invest, but they’re not able to move and meet and due to uncertainty, it actually has come to a situation of hold, says Anil Joshi, Managing Partner, Unicorn India Ventures. Investors want to invest, but the current situation doesn’t allow them to invest as they want to ensure certain checkpoints before writing a cheque. Post lockdown, the funding will probably get into pace but it will not be the same as it was during pre-corona.Therefore, founders need to be very careful planning their fundraising activities, Says Anil Joshi. Be…

Read More

കോവിഡ് 19 രോഗ ബാധ മൂലം അന്താരഷ്ട്ര തലത്തില്‍ ബിസിനസ് രംഗം ഉള്‍പ്പടെ മരവിച്ച സ്ഥിതിയാണ്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ മികച്ച മെഡിക്കല്‍ അസിസ്റ്റന്‍സ് നല്‍കി ഈ മഹാമാരിയോട് പൊരുതുമ്പോള്‍ സാമ്പത്തിക രംഗത്തിന് തിരിച്ചടി ഉണ്ടാകാതെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് വിദഗ്ധര്‍. ജിഎസ്ടി മുതല്‍ ഇന്‍കം ടാക്‌സില്‍ വരെ ഒട്ടേറെ ഇളവുകളും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെ അറിഞ്ഞിരിക്കേണ്ട മുഖ്യ കാര്യങ്ങള്‍ lets discover and recover സെഷനിലൂടെ വ്യക്തമാക്കുകയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റും കണ്‍സള്‍ട്ടന്റുമായ ഷിജോയ് കെ.ജി. ഇവയറിയാം ഇന്‍കം ടാക്‌സിലും GSTയിലും രണ്ട് ഇളവുകള്‍ 5 ലക്ഷം വരെയുള്ള എല്ലാ ഇന്‍കം ടാക്‌സ് റീഫണ്ടുകളും ഉടന്‍ കൊടുത്ത് തീര്‍ക്കും GSTR 2A യില്‍ റിഫ്‌ളക്ട് ചെയ്തിരിക്കുന്ന ഇന്‍പുട്ട് ക്രെഡിറ്റ് ടാക്‌സ് മാത്രമേ ഉപയോഗിക്കാനാകൂ ഇവ 2020 സെപ്റ്റംബറിനുള്ളില്‍ GSTR 2A യില്‍ റിഫ്‌ളക്ട് ആയിരിക്കണം അല്ലെങ്കില്‍ എക്സ്ട്ര ക്ലയിം ചെയ്ത ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് പലിശ സഹിതം തിരിച്ചടയ്ക്കണം കമ്പനി ഫ്രഷ്…

Read More

കൊറോണ: സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാത്രമാണ് പ്രതിരോധ മാര്‍ഗ്ഗം വൈറസ് വ്യാപനത്തിന്റെ 3D വിഷ്വലൈസിം ഗുമായി THE NEWYORK TIMES വൈറസ് 6 അടി അകലെ വരെ എത്താം, മൂന്ന് അടി എങ്കിലും അകലം പാലിക്കണം- WHO വൈറസ് മനുഷ്യരുടെ ശ്വസന സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്നു വൈറസിന്റെ transmission route, ഈ ഗുരുതരമായ അവസ്ഥ കാണിച്ചുതരുമെന്ന് NYT

Read More