Instant

Google Maps  ഫീച്ചറുകളിലൂടെ ഏറ്റവും പുതിയ കോവിഡ് ട്രെൻഡുകൾ  അറിയാം

ഏറ്റവും പുതിയ കോവിഡ് ട്രെൻഡുകൾ Google Maps  ഫീച്ചറുകളിലൂടെ അറിയാം
പ്രാദേശിക COVID-19 വിശദാംശങ്ങൾ പരിശോധിക്കാൻ Google Maps സഹായിക്കും
സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകൾ, മരണസംഖ്യ ഇവ അറിയാനാകും
അവസാന 7 ദിവസങ്ങളിലെ കോവിഡ് കേസ് ശരാശരി വളർച്ചാ നിരക്കും  ലഭ്യമാകും
പ്രാദേശിക COVID-19 വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് ഉപയോക്താക്കളെ അറിയിക്കും
പൊതുഗതാഗതസംവിധാനങ്ങളിലെ തിരക്കറിയാനാണ്  Live Crowd Feature
തിരക്കുളള ഗതാഗതസംവിധാനങ്ങൾ, ഏരിയ ഇവ അറിയാൻ ഈ ഫീച്ചർ  സഹായിക്കും
ബസ്, ട്രെയിൻ സബ് വേ ലൈൻ എന്നിവിടങ്ങളിൽ നിന്നുളള വിവരം ലഭ്യമാകും
അവധി ദിന യാത്രകൾ‌ ചെയ്യാൻ തയ്യാറെടുക്കുന്നവർക്ക് പുതിയ ഫീച്ചർ സഹായകമാകും
Android, iOS ഡിവൈസുകളിൽ പുതിയ ഫീച്ചറുകൾ ലഭ്യമാകും
Google Maps COVID അപ്ഡേറ്റ് 10 ദശലക്ഷം ആളുകൾക്ക് ഗുണം ചെയ്തുവെന്ന് Google
ഫുഡ് ഡെലിവറി സംവിധാനം എളുപ്പമാക്കാനുളള ഫീച്ചറുകളും Google Maps നൽകുന്നുണ്ട്
ഇന്ത്യ, യുഎസ്, ബ്രസീൽ, ഓസ്‌ട്രേലിയ, ജർമ്മനി, കാനഡ എന്നിവിടങ്ങളിൽ ഫീച്ചർ ലഭ്യമാകും

Leave a Reply

Back to top button