Author: News Desk
വര്‍ക്ക് നേച്ചര്‍ വലിയ തോതില്‍ മാറ്റത്തിന് വിധേയമാവുകയാണ്. ആരോഗ്യമേഖല, റീട്ടെയില്‍, എഡ്യുക്കേഷന്‍, ട്രെയിനിംഗും സ്ക്കില്ലിഗും, ഐടി സര്‍വ്വീസ്, മാനുഫാക്ചറിംഗ് തുടങ്ങി സര്‍വ്വ മേഖലകളിലേയും എക്കോണമിയെ കാര്യമായി ബാധിക്കും. വലിയ ഇന്റഗ്രേറ്റഡ് ഫാക്ടറികളിലെ പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂട്ടഡ് മാനുഫാക്ചറിംഗ് മോഡലിന് വഴിമാറാം. അതിന് അനുകൂലമായ സാങ്കേതിക സാഹചര്യം ഇന്ന് ലഭ്യവുമാണ്. ഈ അസാധാരണ സാഹചര്യം സര്‍ക്കാര്‍ സംവിധാനങ്ങളിലും സര്‍വ്വീസിലും മാറ്റങ്ങള്‍ കൊണ്ടുവരും. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ പോകേണ്ട സാഹചര്യം മാറുകയും കൂടുതല്‍ ഓണ്‍ലൈനായി ഇത്തരം സര്‍വീസുകള്‍ സാധ്യമാകുകയും ചെയ്യും. ഐടി ഉള്‍പ്പടെ റിലേറ്റഡായ സര്‍വ്വീസ് നല്കുന്ന സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് സര്‍വ്വീസ് പ്രൊവൈഡറാകാന്‍ ഓപ്പര്‍ച്യൂണിറ്റി ഒരുക്കും. ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത വിധമുള്ള ഒരു ലോക്ഡൗണ്‍ കാലമാണിത്. ഇതിന്റെ ഇംപാക്റ്റ് എക്കോണമിയുടെ എല്ലാ മേഖലകളേയും ബാധിക്കും. സപ്ലൈ ചെയിന്‍ ഉള്‍പ്പെടെ തകരാറിലാകും. ഇത് സാധാരണ നിലയിലാകാന്‍ സമയമെടുക്കും. സംരംഭകനെന്ന നിലയില്‍ നിങ്ങളുടെ ബിസിനസ് മോഡല്‍ റീ എക്സാമിന് ചെയ്യാനുള്ള സമയമാണിത്. നിങ്ങള്‍ സ്വയം ഒരു…
Lockdown: NORKA sets up helpdesks in nine nations, mainly gulf regions. The service is available for expats in Qatar, Oman, Saudi Arabia, Bahrain, Kuwait, UK, Indonesia, Mozambique & Bangladesh. This is to help Keralites trapped in foreign countries during COVID-19 pandemic. NORKA has already set up a helpdesk in the UAE with the help of Malayali organisation. An online teleservice has also been done to address health concerns of NRKs through video conference.
Know about the changes that corona and lockdown can bring to nature of work: Discover and Recover
Coronavirus and the following lockdown created a difficult period for the world. The world economy is in crisis. Industries are slowing down and businesses are forced to adopt alternative measures to steer forward. There will be a major change in the nature of work and the way work is carried out, says C. Balagopal, entrepreneur, investor and mentor. Lockdown will affect all major sectors of the economy such as healthcare, retail, education, training and skilling, IT Services and even manufacturing. In the case of manufacturing, there will be more distributed manufacturing. It involves disintegrating manufacturing processes from large integrated business…
Corona: Norka Roots & Kerala Pravasi Welfare Fund to provide emergency aid to expats. Rs 1000 will be given to pensioners who are members of the Pravasi Welfare Fund. This emergency help is in addition to their usual pension amount. A total of 15,000 expats will be benefited from this. Rs 10, 000 will be given as emergency aid for COVID -19 patients who are members of the Welfare Fund. Rs 5000 is allowed to those who returned to Kerala after January 1, 2020. It is for NRKs with valid passports & work visas & whose visa expired in the lockdown period.
ലോക്ക് ഡൗണില്‍ ടിക്ക് ടോക്കിന് ഇരട്ടി ആരാധകര്‍ പ്ലേ സ്റ്റോറില്‍ ആപ്പിന് ലഭിച്ചത് 1 ബില്യണ്‍ ഡൗണ്‍ലോഡ് ഇന്ത്യയിലടക്കം മില്യണ്‍ കണക്കിന് ടിക്ക് ടോക്ക് വീഡിയോകളാണ് ലോക്ക് ഡൗണിലും ഇറങ്ങുന്നത് ഫെബ്രുവരിയില്‍ പ്ലേ സ്റ്റോര്‍ ഡൗണ്‍ലോഡുകളില്‍ മൂന്നാം സ്ഥാനത്തായിരുന്നു ടിക്ക്ടോക്ക് കോവിഡിന് എതിരെ പോരാടാന്‍ 250 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ബൈറ്റ്ഡാന്‍സ് കമ്പനി അറിയിച്ചു
Kerala govt launches WhatsApp number to report domestic violence during the lockdown
Kerala govt launches WhatsApp number to report domestic violence during the lockdown. Complaints can be made to the number -9400080292. WhatsApp option was launched to make it easy for women and children to complain. The service will be available 24 hours. Child-line number 1098 & women helpline Mitra’s number 181 can also be used to complain.
ഉടന്‍ തുറക്കേണ്ട ഇന്‍ഡസ്ട്രി സെക്ടറുകളുടെ ലിസ്റ്റുമായി DPIIT ആഭ്യന്തര മന്ത്രാലയത്തിനാണ് ലിസ്റ്റ് കൈമാറിയത് ഒരു ഷിഫ്റ്റില്‍ 25% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കും ഇലക്ട്രിക്കല്‍ ഐറ്റം, ടെലികോം, ഡിഫന്‍സ്, സ്റ്റീല്‍, ഓട്ടോമോട്ടീവ് എന്നിവയും ലിസ്റ്റില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗും, സാനിട്ടൈസേഷനും പാലിക്കുന്ന സംരംഭങ്ങള്‍ക്കാകും അനുമതി
Pattnaik Ompriya Mohanty, the man who made Indian handloom industry shoot to stardom
Pattnaik Ompriya Mohanty is one of those rare entrepreneurs who upholds social responsibility over anything else in the business. This young man has set an example by opening up a lot of possibilities for the country’s indigenous weaving sector through his dresses and style. Om, who is based in London, brands weaving and talent of Indian craftsmen across the world. In Vogue Vari, his fashion startup, and the community of Pencil for Change are trying to introduce the products of the local entrepreneurs to the fashion world. They also intend to share the profits with those rural entrepreneurs. Pattnaik, who…
Apple and Google to collaborate for COVID-19 tracing tool. The tool will help public health authorities track the spread of the disease. Through contact tracing, the tool can ascertain those who have come in contact with the affected. The first phase of the project will be an API for public health agencies. Second is a system-level contact tracing system that works across iOS and Android. It uses on-board radios on the device to transmit anonymous IDs over short ranges.
കൊറോണ വ്യാപനത്തില്‍ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്ക് പ്രത്യാശയുടെ ജീവശ്വാസം നല്കിയ ബിസിനസ് മാന്ത്രികന് രത്തന്‍ ടാറ്റയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ ഏറെ ചര്‍ച്ചാ വിഷയം. പ്രതി സന്ധി ഘട്ടങ്ങളില്‍ രാജ്യത്തിന് തുണയായി നിന്ന ചരിത്രമാണ് ടാറ്റയ്ക്കുള്ളത്. കൊറോണയ്ക്കെതിരെ പോരാടാന്‍ രാജ്യത്തിന് 1500 കോടി രത്തന്‍ ടാറ്റ സംഭാവന നല്‍കുകയും ചെയ്തു. കോവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഒരു ബിസിനസ് ഗ്രൂപ്പ് നല്കുന്ന ഏറ്റവും വലിയ ധനസഹായമാണിത്. ഇവ കൂടി അറിയാം ഇന്ത്യയിലും ലോകത്തും സ്ഥിതി ഗൗരവതരം – രത്തന്‍ ടാറ്റ അടിയന്തര നടപടി ആവശ്യം – രത്തന്‍ ടാറ്റ . ടാറ്റ ട്രസ്റ്റുകളും ടാറ്റ ഗ്രൂപ്പും കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ഒരു ക്കുന്ന തിരക്കില്‍ സാമ്പത്തികമായി ഏറെ നഷ്ടം സംഭവിച്ച എല്ലാ വിഭാഗങ്ങളേയും സംരക്ഷക്കാന്‍ ശ്രമം ടാറ്റ ട്രസ്റ്റുകള്‍ 500 കോടി രൂപയുടെ ഫണ്ടുകള്‍ മുന്‍നിരകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ശ്വസന സംവിധാനങ്ങള്‍, ടെസ്റ്റിംഗ് കിറ്റുകള്‍…