Author: News Desk
ഫേസ്ബുക്കിന് 27.5 കോടി ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. 250 കോടി ആക്ടീവ് യൂസേഴ്സില്‍ നിന്നാണ് ഇത്രയധികം ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കുന്നത്. ആകെ യൂസേഴ്സിന്റെ 11 ശതമാനമാണ് ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകള്‍. മുന്‍ വര്‍ഷത്തെക്കാള്‍ 9 % അധികം വളര്‍ച്ചയാണ് ആഗോള ഡെയ്ലി ആക്ടീവ് യൂസേഴ്സിന്റെ എണ്ണത്തില്‍ വന്നിരിക്കുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണ് Facebook മികച്ച വളര്‍ച്ച നേടിയത്.
രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് ട്രക്കുമായി Tata Motors. Ultra T.7 Electric എന്ന ട്രക്ക് Auto Expo 2020ല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2 മണിക്കൂര്‍ കൊണ്ട് ട്രക്ക് പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. കുറഞ്ഞ ചെലവില്‍ ട്രക്ക് വഴിയുള്ള ഗതാഗതം സാധ്യമാകും. 62.5 kWh ബാറ്ററി പാക്കാണ് ഇ-ട്രക്കിലുള്ളത്. DC ഫാസ്റ്റ് ചാര്‍ജ്ജറുകളാണ് ട്രക്കില്‍ ഉപയോഗിക്കുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉത്തമമായ മോഡലാണ് Ultra T.7 Electric. ഹൈ പേലോഡ് കപ്പാസിറ്റി, ഫാസ്റ്റ് ടേണ്‍ എറൗണ്ട് ടൈം എന്നിവ കീ ഫീച്ചറുകളാണ്. സിംഗിള്‍ ചാര്‍ജ്ജില്‍ 100 കി.മീ സഞ്ചരിക്കാം. രാജ്യത്തെ 20 നഗരങ്ങളില്‍ Tata Power 650 ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും നീക്കമുണ്ട്.
Ministry of MSME invites applications for ‘Ideas for New India’ challenge Selected Ideas will get working space, enterprise support and incubation Grant upto Rs 15 Lakhs for selected ideas Apply before 20th February at: innovate.mygov.in/ideas-2020
India ranks 2nd in EdTech industry globally India is followed by Brazil, United Kingdom and China The report was released by RS Components based on a survey targeting teachers EdTech startup Byju’s learning app has raised the highest VC funding
WhatsApp now has 2 Bn global users WhatsApp has over 400 Mn users in India The Facebook-owned company reaffirmed its commitment to strong encryption WhatsApp is working to extend end-to-end encryption across its messaging platforms
Apple partners with FIDO Alliance for password-free authentication Apple currently supports FaceID on iPhones and touchID on Mac devices Google, Samsung, Microsoft and Amazon have subscribed to FIDO services FIDO is an open industry association promoting authentication standards
The Kochi edition of ‘I Am An Entrepreneur’ focused on entrepreneurial possibilities in the import-export sector. The event also met with discussions on the legal and corporate aspects to take care of while starting an import-export business. Support ventures extended by District Industries Corporation, KSIDC, Kinfra and other agencies were also discussed at the event. The entrepreneurship training program is being organized in 5 district by channeliam.com in collaboration with various departments. Hundreds of people including women took part in the event held at KSSIA hall, Kalamassery from 9:00 to 5:30 p.m. ‘I Am An Entrepreneur’ is being organized in…
AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 99,000 കോടിയുടെ നിക്ഷേപം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സമ്മിറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025നകം AI സെഗ്മെന്റ് 100 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുമെന്നും റിപ്പോര്‍ട്ട്. 600 ഫണ്ടിങ്ങ് ഇവന്റുകളില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത്രയധികം ഫണ്ടിങ്ങ് ലഭിച്ചത്. കൃഷി, സ്മാര്‍ട്ട് സിറ്റി, സ്‌കില്ലിങ്ങ്, സ്വച്ഛ് ഭാരത്, ആരോഗ്യം, ഗവേണന്‍സ് എന്നീ മേഖളകളില്‍ AI മാറ്റം സൃഷ്ടിക്കുമെന്നും വിദഗ്ധര്‍.
ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്സിനെ ഫോക്കസ് ചെയ്ത് യുഎസിലെ GitHub. കമ്പനിയുടെ ആക്ടീവ് ഡെവലപ്പേഴ്‌സ് സ്‌ട്രെങ്ങ്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് GitHub. ഇന്ത്യയിലേക്ക് ഓപ്പറേഷന്‍സ് വ്യാപിപ്പിക്കുമെന്ന് GitHub CEO Erica Brescia. 100 മില്യണ്‍ പ്രോജക്ടുകളിലായി 40 മില്യണ്‍ ഡവലപ്പേഴ്‌സിനെ ഏകോപിപ്പിക്കും. രാജ്യത്തെ സ്റ്റുഡന്റ്‌സിനായി ഹാക്കത്തോണ്‍ ഗ്രാന്റ് പ്രോഗ്രാമും GitHub ഒരുക്കുന്നുണ്ട്.
ഇംപോര്‍ട്ട്-എക്സ്പോര്‍ട്ട് മേഖലയിലെ സംരംഭക സാധ്യതകളുമായി ഞാന്‍ സംരംഭകന്‍ കൊച്ചി എഡിഷന്‍
കേരളത്തിലുള്ള കയറ്റുമതി- ഇറക്കുമതി മേഖലയിലെ സംരംഭക സാധ്യത പരിചയപ്പെടുത്തുന്നതും അത് തുടങ്ങാനാവശ്യമായ കമ്പനികാര്യ ലീഗല്‍ വശങ്ങള്‍ വിശദമാക്കുന്നതുമായിരുന്നു ഞാന്‍ സംരംഭകന്‍ കൊച്ചി എഡിഷന്‍ . ജില്ലാ വ്യവസായ കേന്ദ്രം, കെഎസ്ഐഡിസി, കിന്‍ഫ്ര, തുടങ്ങിയുള്ള ഏജന്‍സികള്‍ സംരംഭകര്‍ക്ക് നല്‍കുന്ന പിന്തുണയും പരിപാടിയില്‍ വിശദമാക്കി. സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ചാനല്‍ അയാം ഡോട്ട് കോം വിവിധ വകുപ്പുമായി സഹകരിച്ച് 5 ജില്ലകളിലാണ് സംരംഭക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കളമശേരി kssia ഹാളില്‍ രാവിലെ 9 മുതല്‍ 5.30 വരെ നടന്ന വിവിധ സെഷനുകളില്‍ വനിതകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് ഉടന്‍ സംസ്ഥാന വ്യവസായ വകുപ്പ്, KSIDC, കിന്‍ഫ്ര, കെ ബിപ്പ് എന്നിവയുമായി സഹകരിച്ചാണ് ചാനല്‍ അയാം ഡോട്ട് കോം സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ ‘ഞാന്‍ സംരംഭകന്‍’ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 22 ന് തിരുവനന്തപുരത്താണ് അടുത്ത പ്രോഗ്രാം. വിശദവിവരങ്ങള്‍ www.channeliam.com വെബ്‌സൈറ്റില്‍ ലഭ്യമാണ്. പങ്കെടുക്കുന്നവര്‍ക്ക് സര്‍വീസ് സപ്പോര്‍ട്ടും പരിപാടി ഉറപ്പാക്കുന്നു. സംരംഭത്തിന്…