Author: JALEESH PETER

ജലീഷ് പീറ്റർ (ലേഖകൻ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പബ്ലിക് റിലേഷൻസ് ഓഫീസറാണ്. 1994 മുതൽ കരിയർ ഗൈഡൻസ് രംഗത്ത് പ്രവർത്തിക്കുന്നു.) “നിങ്ങൾക്കും ഡിസാസ്റ്റർ മാനേജ്മെന്റ് വിദഗ്ദ്ധരാകാം എന്താണ് ഡിസാസ്റ്റർ മാനേജ്മെൻറ്? ദുരന്തങ്ങളെ മുൻകൂട്ടി അറിയണം; നേരിടണം തൊഴിൽ സാധ്യതകൾ അനവധിയാണ് സുനാമി ദുരന്തം ലോകത്തെ പിടിച്ചുകുലുക്കിയപ്പോൾ ഉയർന്നുകേട്ട ഒരു പേരാണ് ‘ഡിസാസ്റ്റർ മാനേജ്‌മെന്റ്’. ദുരന്തമെത്തിയപ്പോൾ ഏവരും ഓർത്തു ‘ഡിസാസ്റ്റർ മാനേജ്‌മെന്റ് വിദഗ്ധരുണ്ടായിരുന്നെങ്കിൽ’. ദുരിതങ്ങൾ ലോകത്തെ വിട്ടൊഴിയാതെ നിൽക്കുകയാണ്. യുദ്ധങ്ങൾ, കൊറോണ, ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മലയിടിച്ചിൽ, ബോട്ട് അപകടം, സുനാമി … ഇങ്ങനെ ഒട്ടേറെ ദുരിതങ്ങൾ കടന്നുപോയി. ഇവിടെയാണ് ഡിസാസ്റ്റർ മാനേജ്‌മെന്റ് വിദഗ്ധരുടെ സേവനം വേണ്ടത്. എന്താണ് ഡിസാസ്റ്റർ മാനേജ്മെൻറ്? ഡിസാസ്റ്റർ മാനേജ്‌മെന്റ് നിത്യജീവിതത്തിൽ നാമോരോരുത്തരും നിർവഹിക്കാറുണ്ട്. മറ്റുള്ളവരെ സഹായിക്കാനുള്ള ഉറച്ച മനസുണ്ടെങ്കിൽ എത്ര വിഷമം പിടിച്ച സന്ദർഭത്തിലും ഒട്ടും വിരസതയില്ലാതെ ദിവസം മുഴുവൻ ജോലിചെയ്യാൻ കഴിയും. അത്യാഹിതങ്ങളും പ്രകൃതിക്ഷോഭങ്ങളും സംഭവിക്കുമ്പോൾ ദുരന്തഭൂമിയിൽ ജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാൻ നടത്തുന്ന…

Read More