Browsing: Automobile
രാജ്യത്തുടനീളം വിപുലമായ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മഹീന്ദ്രയും അദാനിയും ഒന്നിക്കുന്നു. ആനന്ദ് മഹീന്ദ്രയുടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും, ഗൗതം അദാനിയുടെ ആദാനി ടോട്ടൽ എനർജീസ്…
ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ ടാറ്റാ മോട്ടോഴ്സിന്റെ (Tata Motors) തട്ട് എന്നും താണ് തന്നെയിരിക്കും. ഇന്ത്യയിൽ ഇവി പ്ലാനുകൾ ഉണ്ടാക്കുന്ന വിഷയത്തിൽ മറ്റു കമ്പനികളെക്കാൾ ഒരുപടി…
ഇലക്ട്രിക് വാഹനങ്ങളിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്യാമറ ഡ്രോണുകൾ സംയോജിപ്പിക്കാൻ ചൈനീസ് കാർ നിർമാതാക്കൾ. ലോകത്തെ തന്നെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി (BYD)…
കുറഞ്ഞ വിലയിൽ 592 കി.മീ. വരെ റേഞ്ചുള്ള ആഡംബര വാഹനം വേണോ? ഇത് വോൾവോയുടെ ഉറപ്പാണ്. വോൾവോയുടെ ‘XC40 റീചാർജ്’ സിംഗിൾ മോട്ടോർ ഇലക്‌ട്രിക് എസ്‌യുവി വേരിയൻ്റിനായുള്ള…
സുപ്രധാനമായ ഒരു നീക്കത്തിലൂടെ ഇരുചക്ര ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒല (OLA) ഇലക്ട്രിക് സെഡാൻ വിപണിയിലേക്ക് ചുവടുവെക്കുന്നു. ഇപ്പോൾ തങ്ങളുടെ ആദ്യത്തെ ഹൈ-എൻഡ് ഇലക്ട്രിക് സെഡാൻ അവതരിപ്പിക്കാനുള്ള…
2000-ൽ വിപണിയിലേക്കുള്ള വരവ് അവസാനിപ്പിച്ചതാണ്. എന്നിട്ടും കൃഷിയിടങ്ങളിലും ചെമ്മൺ പാതകളിലുമൊക്കെ പൊടിപറത്തിക്കൊണ്ട് ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ കുടുംബത്തിലെ വിശ്വസ്തരിൽ ഒരാളായി വിലസുകയാണിപ്പോഴും ലൂണ മൊപെഡുകൾ. തന്റെ യുഗം…
കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ ബ്രിജേഷ് ബാലകൃഷ്ണൻ (Brijesh Balakrishnan) എന്ന യുവ സംരംഭകൻ തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിലെ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന തിരക്കിലാണ്. ബ്രിജേഷ്…
എന്നാണ് ഇന്ത്യയിലെ ലോഞ്ചിങ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ സ്മാർട്ട്‌ഫോണുകളുടെ പര്യായമായ ഷവോമി കുടുംബത്തിൽ നിന്നും ഇലക്ട്രിക് വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Xiaomi SU7 ഇലക്‌ട്രിക് വെഹിക്കിൾ…
ഇന്നും ആഡംബരത്തിന്റെ മറുവാക്കായ മെഴ്‌സിഡസ്-ബെൻസ് കാറുകളുടെ (Mercedes-Benz ) നിർമാണത്തിൽ ഹ്യൂമനോയിഡ് റോബോട്ടുകളെയും പങ്കാളിയാക്കുന്നു . കാറുകളുടെ അസംബ്ലി ലൈനിലെ മാനുവൽ ജോലികൾ പൂർത്തിയാക്കാൻ ഹ്യൂമനോയിഡ് റോബോട്ടുകളെ…
നികുതി ഇളവ് പ്രതീക്ഷിച്ചു ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ കാത്തിരിക്കുന്ന ഇലോൺ മസ്കിന്റെ ടെസ്‌ല ഉൾപ്പെടെയുള്ള കമ്പനികൾക്ക് വലിയ ഊർജമേകുന്നതാണ് കേന്ദ്രസർക്കാരിന്റെ ഇവി മേഖലയിലെ പുതിയ നീക്കം. ഇന്ത്യയെ…