Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB

22 June 2026

ടൂറിസത്തിന് വൻ കുതിപ്പേകി ബജറ്റ്

22 June 2026

മാലിന്യ ശേഖരണം: തമിഴ്‌നാട്ടിൽ PPP മാതൃക നടപ്പാക്കും

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്ത്യയിലെ ആദ്യ ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ ഉടമ.
Automobile

ഇന്ത്യയിലെ ആദ്യ ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ ഉടമ.

കമ്പനിയുടെ ബ്രാന്റ് അംബാസിഡറായതിന് പിന്നാലെ ജീപ്പ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഏറ്റവും പുതിയ റാംഗ്ലര്‍ റൂബിക്കോണ്‍ ഹൃതിക് റോഷൻ സ്വന്തമാക്കി.
News DeskBy News Desk14 July 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അടുത്തിടെയാണ് അമേരിക്കല്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്, ഇന്ത്യയിലെ ബ്രാന്റ് പാര്‍ട്ണറായി ബോളിവുഡ് താരം ഹൃത്വിക് റോഷനെ നിയമിച്ചത്. ഇപ്പോഴിതാ കമ്പനിയുടെ ബ്രാന്റ് അംബാസിഡറായതിന് പിന്നാലെ ജീപ്പ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഏറ്റവും പുതിയ റാംഗ്ലര്‍ റൂബിക്കോണ്‍ അദ്ദേഹം സ്വന്തമാക്കിയ സന്തോഷവും ജീപ്പ് ഇന്ത്യ പങ്കുവെച്ചിട്ടുണ്ട്. പുതിയ മോഡലിന്റെ ഇന്ത്യയിലെ ആദ്യ ഉടമയാണ് ഹൃത്വിക് റോഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസി ബ്ലാക്ക് നിറത്തിലുള്ള റൂബിക്കോണ്‍ ആണ് ഹൃതിക് സ്വന്തമാക്കിയത്.

ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് റാംഗ്ലര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അണ്‍ ലിമിറ്റഡ്, റൂബിക്കോണ്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 67.65 ലക്ഷം രൂപയും 71.65 ലക്ഷം രൂപയുമാണ് വില. പഴയ പതിപ്പിനേക്കാള്‍ അഞ്ചുലക്ഷം രൂപ കൂടുതൽ ആണ്. മുന്‍ മോഡലിനെ അപേക്ഷിച്ച് ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയാണ് പുതിയ പതിപ്പ് എത്തിച്ചിരിക്കുന്നത്.

 ജീപ്പിന്റെ യുകണക്ട് 5 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീനാണ് ഡാഷിലെ താരം. വലിയ സ്‌ക്രീൻ വന്നതോടെ സെന്‍ട്രല്‍ എയര്‍ വെന്റുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിന് താഴേക്ക് മാറി. 12 തരത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകളും ഹൈലൈറ്റാണ്.

ഓഫ് റോഡുകള്‍ക്കും ഇണങ്ങുന്ന വാഹനമായതിനാല്‍ തന്നെ സുരക്ഷയിലും മുന്നിലായാണ് ഈ വാഹനം. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്യാമറ എന്നിവയ്ക്ക് പുറമേ അഡാസും കൂടി ചേരുന്നതോടെ സുരക്ഷയിൽ  മുന്നിലാണെന്ന്  ഈ വാഹനം തെളിയിക്കുന്നു.

രണ്ട് വേരിയന്റുകളിലും 2.0 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോപെട്രോള്‍ എന്‍ജിനാണ് വരുന്നത്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 270 ബി.എച്ച്.പി. പവറില്‍ പരമാവധി 400 എന്‍.എം. ടോര്‍ക്ക് വരെയാണ് ഉത്പാദിപ്പിക്കുക. ജീപ്പിന്റെ സെലക്ട്രാക്ക് ഫുള്‍ടൈം ഫോര്‍വീല്‍ ഡ്രൈവ് മുഴുവന്‍ സമയവും സജ്ജമാണ്. അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍, ബ്രേക്ക്ഓവര്‍ ആംഗിള്‍ എന്നിവ യഥാക്രമം 36 ഡിഗ്രി, 31 ഡിഗ്രി, 20 ഡിഗ്രി (റൂബിക്കോണിന് 21 ഡിഗ്രി) എന്നിങ്ങനെയാണ്.

Bollywood star Hrithik Roshan joins Jeep India as a brand friend, promoting the adventurous spirit of the Jeep Wrangler. Discover the 2024 Jeep Wrangler with advanced features and off-road capabilities, starting at Rs 67.65 lakh.

banner business Channel I Am channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB

22 June 2026

ടൂറിസത്തിന് വൻ കുതിപ്പേകി ബജറ്റ്

22 June 2026

മാലിന്യ ശേഖരണം: തമിഴ്‌നാട്ടിൽ PPP മാതൃക നടപ്പാക്കും

22 June 2026

27 പുതിയ മോഡലുകൾ പുറത്തിറക്കാൻ BMW

22 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB
  • ടൂറിസത്തിന് വൻ കുതിപ്പേകി ബജറ്റ്
  • മാലിന്യ ശേഖരണം: തമിഴ്‌നാട്ടിൽ PPP മാതൃക നടപ്പാക്കും
  • 27 പുതിയ മോഡലുകൾ പുറത്തിറക്കാൻ BMW
  • Royal Enfield ഇലക്ട്രിക് ബൈക്ക് വിതരണം ആരംഭിച്ചു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വൈദ്യുതി പ്രതിസന്ധി മറികടക്കാൻ KSEB
  • ടൂറിസത്തിന് വൻ കുതിപ്പേകി ബജറ്റ്
  • മാലിന്യ ശേഖരണം: തമിഴ്‌നാട്ടിൽ PPP മാതൃക നടപ്പാക്കും
  • 27 പുതിയ മോഡലുകൾ പുറത്തിറക്കാൻ BMW
  • Royal Enfield ഇലക്ട്രിക് ബൈക്ക് വിതരണം ആരംഭിച്ചു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil