Browsing: Discover and Recover
വോയ്സ് മെസേജുകൾക്കും വ്യൂ വൺസ് (ഒറ്റത്തവണ മാത്രം കാണാൻ സാധിക്കുന്ന) ഫീച്ചർ ഏർപ്പെടുത്തി വാട്സാപ്പ്. ഇതോടെ വോയ്സ് മെസുകൾ ഒരുവട്ടം കേട്ട് കഴിഞ്ഞാൽ അപ്രത്യക്ഷമാകും. പുതിയ ഫീച്ചറും…
ഈ സംസ്ഥാനത്ത് ഏതൊരാൾക്കും അവരുടെ ആശയം ഉൽപ്പന്നമാക്കാൻ സമീപിക്കാവുന്ന സ്ഥലമാണ് KSUM എന്ന് സിഇഒ അനൂപ് അംബിക. ഏതൊരു കുട്ടിക്കും, ഗവേഷകനും, വനിതയ്ക്കും സംരംഭം തുടങ്ങാനുള്ള ആശയവുമായി…
സ്ത്രീകൾക്ക് മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി നിർമ്മിക്കാൻ ലക്ഷ്യമിട്ട് Ola ElectricOla Futurefactory 10000 സ്ത്രീകൾക്ക് ജോലി നൽകുമെന്ന് CEO Bhavish Aggarwalലോകത്തിലെ ഏറ്റവും വലിയ ഇ-സ്കൂട്ടർ ഫാക്ടറി പൂർണമായും…
റിലയൻസ് ലൈഫ് സയൻസസ് നിർമിക്കുന്ന കോവിഡ് വാക്സിൻ ആദ്യഘട്ട ട്രയലിന് റെഗുലേറ്ററി അംഗീകാരം.തദ്ദേശീയ കോവിഡ് -19 വാക്സിൻ ഒന്നാംഘട്ട ക്ലിനിക്കൽ പഠനങ്ങൾ ഉടൻ ആരംഭിക്കും.സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി,…
കോവിഷീൽഡ്: രണ്ടു ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്.രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 6-8 ആഴ്ചയിൽ നിന്ന് 12-16 ആഴ്ചയായി മേയിൽ സർക്കാർ വർദ്ധിപ്പിച്ചിരുന്നു.ശാസ്ത്രീയ തെളിവുകളുടെ…
2022 -ൽ ഇന്ത്യ കോവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് വിദഗ്ധ സമിതി തലവൻ.ഇന്ത്യയിലെ പ്രതിരോധകുത്തിവെയ്പ്പ് പൂർണതയിലെത്തിയാൽ കയറ്റുമതി പുനരാരംഭിക്കും.ഏപ്രിലിൽ കേന്ദ്രസർക്കാർ വാക്സിൻ വിദേശ കയറ്റുമതി നിർത്തി വച്ചിരുന്നു.കോവിഡ്…
സ്മാർട്ട് പൾസ് ഓക്സിമീറ്റർ വികസിപ്പിച്ച് മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിഓക്സിഫൈൻ എന്ന് പേരുളള ഉപകരണം വികസിപ്പിച്ചത് മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വിഷ്ണു…
ഭാരത് ബയോടെക്കിന്റെ നാസൽ കോവിഡ് വാക്സിൻ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി നേടിഇൻട്രാനാസൽ വാക്സിന് രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ ട്രയലിന് അംഗീകാരം നൽകിയെന്ന്…
ഹൃദയാഘാത ഗവേഷണത്തിനായുള്ള ഇന്ത്യയിലെ ആദ്യ ബയോ ബാങ്ക് തിരുവനന്തപുരത്ത് ആരംഭിച്ചു.ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലാണ് National Heart Failure Biobank.മനുഷ്യ…
കോവിഡ് വാക്സിൻ: Serum Institute of India കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കുന്നു.രണ്ട് മുതൽ 17 വയസ്സുവരെയുള്ളവരിൽ Serum Institute of India പരീക്ഷണം നടത്തും.ക്ലിനിക്കൽ പരീക്ഷണങ്ങളുടെ…