Browsing: Channel I’M Exclusive

കല്ലമ്പലം കെടിസിടിഎച്ച്എസ് സ്കൂളിലാണ് കേരളത്തിലെ ആദ്യ എഐ (നിർമിത ബുദ്ധി) ടീച്ചർ പഠിപ്പിക്കുന്നത്. കുട്ടികളുടെ എന്ത് ചോദ്യത്തിനും കൃത്യമായ മറുപടിയുമായി എല്ലാവരുടെയും പ്രിയങ്കരിയായിരിക്കുകയാണ് ഐറിസ് എന്ന എഐ…

വരവേൽപ്പ്, മിഥുനം, പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ മലയാള സിനിമകളിൽ പൊതുവായി ഒരു കാര്യമുണ്ട്. അതെ, കേരളത്തിൽ ഒരു സംരംഭം തുടങ്ങാനും മുന്നോട്ട് കൊണ്ടുപോകാനുമുള്ള ബുദ്ധിമുട്ട്. സർക്കാർ ഓഫീസുകൾ…

കേരളത്തിലെ യുവജനങ്ങൾക്ക് പ്രിയം കൂടുതൽ ഏത് നഗരത്തോടാണ്? കൊച്ചിയോടാണോ, തിരുവനന്തപുരത്തോടാണോ? ബിസിനസ് ചെയ്യാനും ജീവിക്കാനും കേരളത്തിലെ യുവജനത തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത് ഇതിൽ ഏത് നഗരത്തെ ആയിരിക്കും? അതറിയാനായി…

https://youtu.be/y6Ky9naW8Rw സാങ്കേതിക വിദ്യയുടെ കാര്യത്തിലാണെങ്കിലും സ്റ്റാർട്ടപ്പിന്റെ കാര്യത്തിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യമില്ലാത്ത രംഗങ്ങൾ ഇന്ന് തീരെയില്ല എന്നു പറയാം. സാമ്പത്തിക ശാക്തീകരണത്തിലൂടെയേ സ്ത്രീ ശാക്തീകരണം സാധ്യമാകുകയുള്ളൂവെന്ന തിരിച്ചറിവിൽ ലോകം…

ശമ്പളമാണോ, പ്രൊഫഷണൽ വളർച്ചയാണോ അതോ മറ്റെന്തെങ്കിലുമാണോ ഉദ്യോഗാർഥികളെ ജോലിയിലേക്ക് ആകർഷിക്കുന്ന ഘടകം. മാറ്റത്തിന്റെ കാറ്റ് തൊഴിൽ മേഖലയിലുമുണ്ട്. ഉയർന്ന ശമ്പളം കൊണ്ട് മാത്രം ആളുകളെ ജോലിയിൽ പിടിച്ചു…

വോയ്സ് മെസേജുകൾക്കും വ്യൂ വൺസ് (ഒറ്റത്തവണ മാത്രം കാണാൻ സാധിക്കുന്ന) ഫീച്ചർ ഏർപ്പെടുത്തി വാട്സാപ്പ്. ഇതോടെ വോയ്സ് മെസുകൾ ഒരുവട്ടം കേട്ട് കഴിഞ്ഞാൽ അപ്രത്യക്ഷമാകും. പുതിയ ഫീച്ചറും…

https://youtu.be/HvaibNVqvKs ദക്ഷിണാഫ്രിക്കയുടെ മിന്നും ഫീൽഡർ, ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം മംമ്പ, ജോൺഡി റോഡ്സ്, ഹഡിൽ ഗ്ലോബലിലെയും മിന്നും താരമായിരുന്നു. ലോക ക്രിക്കറ്റിൻെറ ഇതിഹാസ താരത്തെ കാണാൻ നിരവധി…

https://youtu.be/gr6OZDhcwOg കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്, ചെറിയ രീതിയിൽ ഇലക്ട്രോണിക് ഉത്പന്നങ്ങൾ ഉണ്ടാക്കിയിരുന്ന ബാലകൃഷ്ണൻ നായരുടെ അടുത്തേക്ക് സുഹൃത്ത് സഹായം ചോദിച്ചു വരുന്നത്. സുഹൃത്തിന്റെ 80 വയസ്സുള്ള അമ്മ…

അടുത്ത വർഷം ഐപിഒ ലക്ഷ്യം വെച്ച ഒല ഇലക്ട്രിക്കിനും (Ola Electric), സ്വിഗ്ഗിക്കും (Swiggy), ഫസ്റ്റ് ക്രൈയിക്കും (First Cry) തിരിച്ചടി. മൂന്ന് സ്റ്റാർട്ടപ്പുകളിലെയും നിക്ഷേപം ഭാഗികനായി…

https://youtu.be/vKbcN-7-zLY വിഴിഞ്ഞം തുറമുഖത്തു കൂറ്റൻ ക്രൈനുകളുമായി ആദ്യത്തെ കപ്പൽ എത്തിക്കഴിഞ്ഞു. തുറമുഖ നിർമാണത്തിന്റെ ആദ്യ ഘട്ടമാണ് പൂർത്തിയായിരിക്കുന്നത്. 2024 മെയ് മാസത്തിൽ തുറമുഖം കമ്മീഷൻ…