Browsing: Editor’s Pick

വ്യവസായ രംഗത്തേക്കു സ്ത്രീകൾ കൂടുതലായെത്തുന്നത് കേരളത്തിന്‍റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്‍റെ പ്രത്യേകതയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തീർത്തും നിക്ഷേപ-വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും മറിച്ചുള്ള നിർഭാഗ്യകരമായ പ്രചാരണങ്ങൾ…

ഇതാദ്യമായി കേരളം കയറ്റുമതി നയം പ്രഖ്യാപിക്കാനൊരുങ്ങുന്നു. രണ്ടു മാസത്തിനുള്ളിൽ നയം പ്രഖ്യാപിക്കുവാനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. നയത്തിന് കരുത്തേകുന്നതിനായി എക്സ്പോർട്ട്  പ്രൊമോഷൻ കൗൺസിലും ഉടൻ കേരളത്തിൽ യാഥാർഥ്യമാകും.…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ കൊച്ചി വാട്ടർ മെട്രോയിൽ ആദ്യദിനം 6,559 യാത്രക്കാർ എത്തി. രാജ്യത്തെ ആദ്യത്തെ ജലാധിഷ്ഠിത മെട്രോ സർവീസ്…

മൊബൈൽ ഫോണുകളെയും ഭയക്കണം. അവ നന്നായി പരിപാലിച്ചില്ലെങ്കിൽ, ബാറ്ററി ശാസ്ത്രീയമായി ചാർജ് ചെയ്തില്ലെങ്കിൽ അത്  ജീവന് വരെ ആപത്താകും. സെക്കന്റ് കൊണ്ട് വാതകം വെടിയുണ്ട കണക്കേ ഫോണിൽ…

ജപ്പാനിലുമുണ്ടൊരു കൊച്ചി സിറ്റി. അവിടെയുമുണ്ട് തമിഴ് കർഷകർ. വെറും കർഷകരല്ല അവർ കേട്ടോ. ഐ ടി, മെക്കാനിക്കൽ. എലെക്ട്രിക്കൽ എഞ്ചിനീയർമാരായി ടെക്കി ലോകത്തു ഭാഗ്യം പരീക്ഷിച്ചു മടുത്തു കൃഷിയിലേക്കു…

നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന കരിയർ ഫെയർ II ലൂടെ ഡോക്ടർമാർക്കും നഴ്‌സ്‌മാർക്കും Uk യിൽ ലഭിക്കുക അനവധി തൊഴിലവസരങ്ങൾ. യു.കെ യിൽ എൻ എച്ച് എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ…

തിരുവനന്തപുരത്തു നിർമിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ഡിജിറ്റൽ ഇന്ത്യക്കു പ്രചാരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഡിജിറ്റൽ ഉത്പന്നങ്ങൾ തേടുകയാണ് രാജ്യത്തിൻറെ സാങ്കേതിക…

പ്രധാനമന്ത്രി നരേന്ദ്ര മോദി തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ഫ്ലാഗ് ഓഫ് ചെയ്തതോടെ കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിൻ യാത്ര ആരംഭിച്ചു. ഇതോടെ കേരളത്തിനിതു ചരിത്ര…

 “ഡിജിറ്റൽ കണക്റ്റിവിറ്റിയിലും സംഘടിത റീട്ടെയിലിലുമുള്ള റിലയൻസിന്റെ സംരംഭങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യയുടെ ഉദയത്തിന് സംഭാവന നൽകുകയും ചെയ്യുന്നുവെന്നതിൽ സന്തോഷമുണ്ട്.…

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഇൻഡോർ യുഎസിലെ നാസ-കാൽടെക്കും സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയുമായി ചേർന്ന് കുറഞ്ഞ ചെലവിൽ ഗവേഷണ ക്യാമറ വികസിപ്പിച്ചെടുത്തു. നാല് കെമിക്കൽ സ്പീഷീസുകളുടെ മൾട്ടിസ്‌പെക്ട്രൽ ഇമേജിംഗ് ഒറ്റ DSLR ക്യാമറ ഉപയോഗിച്ച് നൽകാൻ കഴിയുന്നതാണ്…