Browsing: Events
രാജ്യത്തെവിടെയും സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ നാഷണല്‍ കോമണ്‍ മൊബൈലിറ്റി കാര്‍ഡ് (NCMC) പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. വണ്‍ നേഷന്‍ വണ്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തെ…
സംസ്ഥാനത്തെ ബിസിനസ് ക്ലൈമറ്റില്‍ അനിവാര്യമായി വരേണ്ട മാറ്റത്തിന് ആമുഖമെഴുതുകയാണ് മൈസോണിലൂടെ കണ്ണൂര്‍. ക്ലേ മാനുഫാക്ചറിംഗ് രംഗത്ത് പേരുകേട്ട Kerala Clays & Ceramic Products Ltd, കേരള…
സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ടെക്നോളജിയും ആശയവും സന്നിവേശിപ്പിച്ച് ജനകീയമായ സൊല്യൂഷ്യന്‍സ് ഒരുക്കുന്പോഴാണ് എന്‍ട്രപ്രണര്‍ഷിപ് എന്ന വാക്കിന് അര്‍ത്ഥമുണ്ടാകുന്നതെന്ന് I&We Seekhlo Education ഫൗണ്ടര്‍AAQUIB HUSSAIN ചൂണ്ടിക്കാട്ടി. എന്‍ട്രപ്രണര്‍ഷിപ്പിന്‍റ…
IoT, hardware manufacturing, deep tech തുടങ്ങിയ സ്റ്റാര്‍ട്ടപ് സെക്ടറുകളില്‍ കേരളത്തിന് നേതൃത്വം വഹിക്കാനുള്ള ശേഷിയുണ്ടെന്ന് ഡിജിറ്റല്‍ മീഡിയ സ്റ്റാര്‍ട്ടപ്പായ ഇന്‍ക് 42 കോ-ഫൗണ്ടറും സിഇഒയുമായ വൈഭവ്…
ആരോഗ്യവും രോഗവും ഒരു 30 വര്‍ഷം മുമ്പുള്ള അവസ്ഥയിലല്ല ഇന്ന്. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ രോഗവും മരണനിരക്കും ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഹെല്‍ത്ത് റിസക്കിനെക്കുറിച്ച് പലപ്പോഴും നമ്മള്‍ ബോധവാന്‍മാരല്ല.ഇന്ത്യയിലെ…
ടെക്‌നോളജി സൊല്യൂഷന്‍സ് അപ്‌ഡേറ്റ് ചെയ്യാനും ഡെവലപ്പേഴ്സിന് കോഡിംഗ് ചലഞ്ചുകള്‍ പരിഹരിക്കാനുമായി ഗൂഗിള്‍ പ്രതിനിധികള്‍ കൊച്ചി മേക്കര്‍ വില്ലേജില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഓപ്പണ്‍ സോഴ്‌സ് മെഷീന്‍ ലോണിംഗും, പ്രൊജക്ടും…
ഗ്രാമീണ മേഖലകളിലേക്കുള്ള ഇന്റര്‍നെറ്റ് വ്യാപനം വര്‍ധിച്ചതോടെ രാജ്യത്തെ റൂറല്‍ ഏരിയകളില്‍ വിപണനത്തിന്റെ പുതിയ സാധ്യതകളും തുറക്കപ്പെടുകയാണ്. ഇ- കൊമേഴ്സ് കമ്പനികള്‍ക്ക് വളര്‍ച്ചയുടെ വലിയ സാധ്യതകളാണ് ഇതിലൂടെ ഉണ്ടാകുക.…
സ്പെയ്സ് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി രാജ്യത്തെ തന്നെ ഏറ്റവും വലിയ കുതിപ്പിന് കേരളം തയ്യാറെടുക്കുകയാണ്. സ്‌പേസ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട ടെസ്റ്റിംഗ് ഫെസിലിറ്റിക്കായി ISRO യുമായി ചേര്‍ന്ന്…
എന്‍ട്രപ്രണര്‍ സമൂഹത്തിന് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ മഹത്വം പകര്‍ന്ന് റീബില്‍ഡ് കേരള തീമില്‍ ടൈക്കോണ്‍ കേരള 2018 ന് കൊച്ചിയില്‍ തുടക്കം. ലേ മെറിഡിയനില്‍ ഇന്‍ഫോസിസ് കോ ഫൗണ്ടറും…
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ട്രപ്രണേറിയല്‍ ഗെറ്റ് ടുഗദര്‍ ടൈക്കോണ്‍ കേരള-2018 നവംബര്‍ 16നും 17 നും കൊച്ചിയില്‍ നടക്കും. റീബില്‍ഡ് കേരള തീമുമായി ടൈക്കോണ്‍ എത്തുമ്പോള്‍…