Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ

30 May 2026

KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ

30 May 2026

കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രാജ്യം മുഴുവന്‍ യാത്ര ചെയ്യാന്‍ ഇനി ഒരു കാര്‍ഡ് മതി
Events

രാജ്യം മുഴുവന്‍ യാത്ര ചെയ്യാന്‍ ഇനി ഒരു കാര്‍ഡ് മതി

News DeskBy News Desk6 March 2019Updated:24 August 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെവിടെയും സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ നാഷണല്‍ കോമണ്‍ മൊബൈലിറ്റി കാര്‍ഡ് (NCMC) പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. വണ്‍ നേഷന്‍ വണ്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തെ എല്ലാവിധ ഗതാഗതസംവിധാനങ്ങളിലും ഈ കാര്‍ഡ് ഉപയോഗിക്കാം. Rupay ഡെബിറ്റ് കാര്‍ഡ് ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡാണിത്. വളരെ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് One Na-tion One Card പദ്ധതിയുള്ളതെന്ന് അഹമ്മദാബാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 25 പ്രധാന ബാങ്കുകള്‍ വഴി ലഭിക്കുന്ന പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ഈ സംവിധാനം ഉള്‍പ്പെടുത്തും. ബാങ്കുകള്‍ നല്‍കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ മാതൃകയിലുള്ള ഇഎംവി-ചിപ്പ് അധിഷ്ഠിത ‘ഓപ്പണ്‍ ലൂപ്പ്’ സ്മാര്‍ട്ട് കാര്‍ഡാണിത്. ടിക്കറ്റ് കൗണ്ടറിലെ പിഒഎസ് മെഷീനുകളില്‍ ഇതുപയോഗിക്കാനാവും.

Prime Minister Narendra Modi has launched the National Common Mobility Card (NCMC) that supports offline transaction across all travel needs in India. With the help of the One Nation One Card, citizens can pay for all types of public transport along with other services. Mobility helps  payments across all segments including metro, bus, parking ,suburban railways, toll and retail shopping.  The card is powered by RuPay card payment scheme which can be used just like any other debit or credit card.The indigenously-developed card is similar to those used in places like London and Sydney. One Nation One Card works as any debit or credit card and can be used to withdraw money as well.

MOST VIEWED Narendra Modi One Nation One Card RECOMMENDED VIDEOS TOP STORIES
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026

ഇന്ത്യയും വിയറ്റ്നാമും തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

7 May 2026

കൊറിയ പറന്ന് വന്നത് എന്തിന്?

25 April 2026

ഗൾഫ് രാജ്യങ്ങളോട് നന്ദി പറഞ്ഞ് മോഡി

30 March 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡീസലിൽ ‘ഐസോബ്യൂട്ടനോൾ’ കലർത്തുന്നത് നിർബന്ധമാക്കാൻ ഇന്ത്യ
  • KFC റെക്കോർഡ് ലാഭത്തിലെത്തിയത് ഇങ്ങനെ
  • കേരളത്തിലേക്കും കർണാടകയിലേക്കും Sri Narasu’s
  • ഇന്ത്യയിൽ 6 അന്തർവാഹിനികൾ നിർമ്മിക്കാൻ കേന്ദ്രാനുമതി
  • പുതിയ അതിവേഗ പാതയുടെ സവിശേഷതകൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil