Browsing: Events
ക്യാമ്പസുകളിലെ ഇന്നവേഷനുകളും സ്റ്റാര്‍ട്ടപ്പുകളും പ്രമോട്ട് ചെയ്യാനും വിദ്യാര്‍ത്ഥികളിലേക്ക് എന്‍ട്രപ്രണര്‍ സ്പിരിറ്റെത്തിക്കാനും ലക്ഷ്യമിട്ടാണ് കോഴിക്കോട്ട് സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് -ഇന്റര്‍ഫെയ്സ് 2017 സംഘടിപ്പിച്ചത്. ടെക്നോളജിയോട് ഇന്ററാക്ട് ചെയ്യാനും അതുവഴി…
എക്‌സ്‌പോര്‍ട്ടിംഗ് മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കാന്‍ ജിഎസ്ടിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍. ടാക്‌സ് റീഫണ്ട് വൈകുന്നതിനാല്‍ വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന എക്‌സ്‌പോര്‍ട്ടേഴ്‌സിനെ സഹായിക്കാന്‍ ഇ വാലറ്റ് സംവിധാനം ഏര്‍പ്പെടുത്തി.…
ഡാറ്റാ അനലറ്റിക്‌സ്, മെഷീന്‍ ലേണിംഗ്, വെര്‍ച്വല്‍ റിയാലിറ്റി ഐഒറ്റി തുടങ്ങി ടെക്‌നോളജി ലേണിംഗിന്‍റെ അനന്ത സാധ്യതയും പുതിയ മാറ്റങ്ങളും ട്രെന്‍ഡുകളും ഷെയറു ചെയ്യുന്നതായിരുന്നു തിരുവനന്തപുരം മാര്‍ ബസേലിയോസ്…
ജിഎസ്ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസ് ടാക്‌സ്) ഇഫക്ടീവായി നടപ്പാകാന്‍ അനിവാര്യമായ ഘടകമാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്. എന്‍ട്രപ്രണര്‍ക്ക് ബിസിനസില്‍ ലാഭമുണ്ടാക്കാനും ഉപഭോക്താക്കളിലേക്ക് അതിന്റെ ആനുകൂല്യം എത്തിക്കാനും ഇന്‍പുട്ട്…
സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ ക്യാംപസുകളില്‍ ചാനല്‍ അയാം ഡോട്ട് കോം, ഓപ്പണ്‍ ഫ്യുവലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബൂട്ട് ക്യാന്പിനെ വലിയ എനര്‍ജി ലെവലിലാണ് വിദ്യാര്‍ത്ഥികള്‍…
മലബാര്‍ മേഖലയിലെ സംരംഭകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുകയാണ് കണ്ണൂരില്‍ നടന്ന മലബാര്‍ സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റ്. റൂറല്‍ എന്‍ട്രപ്രണര്‍ഷിപ്പ് വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മലബാറിലെ സംരംഭക…
വ്യത്യസ്തമായ ആംപിയന്‍സില്‍ മനസ് നിറഞ്ഞ് ഭക്ഷണം കഴിക്കാന്‍ ഒരിടം. കൊച്ചി കാക്കനാട് സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലുളള മസ്‌ടേക്ക് മള്‍ട്ടി ക്യൂസിന്‍ റെസ്‌റ്റോറന്റിലെത്തുന്നവരെ ആകര്‍ഷിക്കുന്നത് ഇവിടുത്തെ ആംപിയന്‍സ് ആണ്.…
തുടക്കക്കാരായ എന്‍ട്രപ്രണേഴ്‌സിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മാര്‍ക്കറ്റിംഗിലും സെയില്‍സിലും ഉള്‍പ്പെടെ വിലയേറിയ അറിവുകളാണ് ഓരോ സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയിലും ഹെഡ്സ്റ്റാര്‍ട്ട് നല്‍കുന്നത്. കോഴിക്കോട് ഐഐഎമ്മില്‍ നടന്ന സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയില്‍ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ്…
കേരളത്തിന്‍റെ ഓണ്‍ട്രപ്രണര്‍ ഡവലപെമെന്‍റിന് നയം കൊണ്ടും നിലപാട് കൊണ്ടും വിപ്ലവകരമായ മാറ്റമാണ് കെഎസ്‌ഐഡിസി നടപ്പിലാക്കിയിരിക്കുന്നത്. കേരളത്തിലെ ഇന്നത്തെ വ്യവസായിക സൗഹൃദ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ കെഎസ്ഐഡിസി വഹിച്ച പങ്ക്…
ബിസിനസ് സംഭവിക്കുന്നത് തന്നെ നെറ്റ് വര്‍ക്കിംഗിലൂടെയാണ്. ബിസിനസുകള്‍ വളരുന്നതനുസരിച്ച് അത്തരം ആശയങ്ങള്‍ പങ്കുവെയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമുളള സ്‌പേസും വിപുലമാക്കണം. ഒരു ബിസിനസ് സംരംഭത്തിനും എന്‍ട്രപ്രണര്‍ക്കും വേണ്ട അടിസ്ഥാന…