ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറില്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് രഹസ്യസ്വഭാവവും സ്വകാര്യതയും സംരക്ഷിക്കുകയെന്നത്. പരിചയമില്ലാത്ത ഷോപ്പുകളിലും മറ്റിടങ്ങളിലും പാസ്‌വേഡുകള്‍ രേഖപ്പെടുത്തുമ്പോള്‍ ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. എന്നാല്‍ ഡിജിറ്റല്‍…