Browsing: Instant
മെഡിക്കൽ രംഗത്ത് ഡ്രോണിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി കോഴിക്കോട് Aster MIMS ഹോസ്പിറ്റൽ. കോഴിക്കോട് മിംസിൽ നിന്നും മലപ്പുറം ജില്ലയിലെ അരീക്കോട്ടെ MIMS മദർ ആശുപത്രിയിലേക്ക് ഡ്രോൺ ഉപയോഗിച്ച്…
ഇന്ത്യൻ വിപണി വിടാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ട് തള്ളി Uber. ഇന്ത്യയിൽ നിന്ന് പിന്മാറുകയാണെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് Uber വ്യക്തമാക്കി. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഒലയാണ് വിപണിയിലെ ഊബറിന്റെ…
3,000 കോടി രൂപ നിക്ഷേപവുമായി സ്വീഡിഷ് ഫർണിച്ചർ റീട്ടെയ്‌ലർ IKEA ബെംഗളൂരുവിൽ. IKEA യുടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോറാണ് ബംഗളുരുവിൽ ഉദ്ഘാടനം ചെയ്തത്. 12.2 ഏക്കറിൽ…
ജർമ്മനി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നരേന്ദ്രമോദിക്ക് വിമാനത്താവളത്തിൽ…
അൾട്രാ സൈക്ലിംഗിൽ ഗിന്നസ് റെക്കോർഡിട്ട് പൂനെ സ്വദേശിനി Preeti Maske. 55 മണിക്കൂറും 13 മിനിറ്റും കൊണ്ട് ലേയിൽ നിന്നും മണാലിയിലേക്ക് ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടിയ ആദ്യ…
ഗൂഗിളിന്റെ ഹോം സെക്യുരിറ്റി സിസ്റ്റമായ Google Nest Cam ഇന്ത്യയിലെത്തി. Tata Play Secure Plus വഴിയാണ് ഗൂഗിൾ ഹോം സെക്യുരിറ്റി സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി…
ജർമ്മനി, യുഎഇ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 12 ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. ഊർജം, ഭക്ഷ്യസുരക്ഷ, ഭീകരവാദം, പരിസ്ഥിതി, ജനാധിപത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് കൂടിക്കാഴ്ച. ജർമ്മൻ…
തദ്ദേശീയമായി വികസിപ്പിച്ച സോളാർ കുക്കിംഗ് സിസ്റ്റം പുറത്തിറക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്റീ. ചാർജ് ചെയ്യാവുന്ന ഇൻഡോർ സോളാർ കുക്കിംഗ് സിസ്റ്റമായ ‘Surya Nutan’ കമ്പനി അവതരിപ്പിച്ചു.…
പരേതരായവരുടെ ശബ്ദം അനുകരിക്കുന്നതിനുളള ഫീച്ചർ അലക്‌സയിൽ അവതരിപ്പിക്കുന്നതിന് ആമസോൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ലാസ് വെഗാസിലെ ആമസോണിന്റെ കോൺഫറൻസിൽ അവതരിപ്പിച്ച ഫീച്ചറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി നൽകിയിട്ടില്ല. ഒരു…
അപകടസാധ്യതകളിൽ ശ്രദ്ധ വേണം സ്റ്റാർട്ടപ്പ് സ്ഥാപകർ ബിസിനസുകളുടെ ദീർഘകാല നിലനിൽപിന് ഭീഷണിയാകുന്ന അപകടസാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുളള നവസാങ്കേതിക വിദ്യകൾ…