Browsing: Instant

ഡ്രോൺ വ്യവസ്ഥകളിൽ ഇളവുമായി ഡ്രോൺ റൂൾസ് 2021 കേന്ദ്രം പുറത്തിറക്കിഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയിലെല്ലാം നിയമം ലഘൂകരിച്ചുഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പറും രജിസ്ട്രേഷനും കേന്ദ്രം നിർബന്ധമാക്കിയിട്ടുണ്ട്ഡ്രോൺ ഓപ്പറേറ്റർമാർ…

കോവിഷീൽഡ്: രണ്ടു ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കുന്നതിന് കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്.രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 6-8 ആഴ്ചയിൽ നിന്ന് 12-16 ആഴ്ചയായി മേയിൽ സർക്കാർ വർദ്ധിപ്പിച്ചിരുന്നു.ശാസ്ത്രീയ തെളിവുകളുടെ…

TikTok ആപ്പിലൂടെ വൈകാതെ ഷോപ്പിംഗും നടത്താനാകുമെന്ന് റിപ്പോർട്ട്ആപ്പിലെ ഹ്രസ്വ വീഡിയോകളിലൂടെ ഷോപ്പിംഗ് നടത്താൻ ഉപയോക്താക്കളെ TikTok അനുവദിക്കുംകനേഡിയൻ ഇ-കൊമേഴ്‌സ് കമ്പനിയായ Shopify ആണ് പുതിയ ഫീച്ചറിനെ കുറിച്ച്…

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ 50,341 ഡോളർ ഉയർച്ചയിൽ.ബിറ്റ്കോയിന്റെ വില മെയ് മാസത്തിനുശേഷം ആദ്യമായി തിങ്കളാഴ്ച 50,000 ഡോളർ കടന്നു.യുഎസ് സ്റ്റിമുലസ് സ്പെൻഡിംഗ് സാധ്യത ബിറ്റ്കോയിന്…

ചെറുകിട ഇടത്തരം ബിസിനസുകൾക്കായി ചെറുകിട ബിസിനസ് വായ്പ പദ്ധതി ആരംഭിച്ച് ഫേസ്ബുക്ക്.Indifi യുമായുളള പങ്കാളിത്തത്തിലൂടെയാണ് ഫേസ്ബുക്ക് സംരംഭകർക്ക് ലോൺ നൽകുന്നത്.ഫേസ്ബുക്കിൽ പരസ്യം ചെയ്യുന്ന ചെറുകിട ബിസിനസുകൾക്ക് പ്രതിവർഷം…