Browsing: Instant

ചെന്നൈ Le Meridien ഹോട്ടൽ സ്വന്തമാക്കി MGM Healthcare Private LimitedLe Meridien ബ്രാൻഡിൽ ഹോട്ടൽ പ്രവർത്തിപ്പിക്കുന്ന Appu Hotels Limited ആണ് MGM ഏറ്റെടുത്തത്ചെന്നൈയിലും കോയമ്പത്തൂരിലും…

ഇലക്ട്രിക് സ്കൂട്ടർ Chetak നായി ബുക്കിംഗ് ആരംഭിച്ച് Bajaj Autoജൂലൈ 16നാണ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ബുക്കിംഗ് നാഗ്പൂരിൽ ആരംഭിച്ചത്www.chetak.com വഴി 2,000 രൂപ ടോക്കൺ തുക നൽകി…

BSNL ന്റെ നഷ്ടം ഈ സാമ്പത്തിക വർഷം 7,441.11 കോടി രൂപയായി കുറഞ്ഞുവെന്ന് റിപ്പോർട്ട്.2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഏകീകൃത നഷ്ടം 7,441.11…

ഇമോജികൾക്ക് പുതിയ രൂപം നൽകാൻ ഗൂഗിൾ.ഇമോജികൾ കൂടുതൽ ആധികാരികമാക്കാനാണ് Google പുനർരൂപകൽപന ചെയ്യുന്നത്.992 ഇമോജി ഡിസൈനുകൾ‌ ആണ് കൂടുതൽ മെച്ചപ്പെടുത്തി പരിഷ്കരിക്കുന്നത്.ഓരോ ഇമോജിയുടെയും അർത്ഥം ആളുകൾ‌ക്ക് ഒറ്റനോട്ടത്തിൽ‌…

പരമ്പരാഗത ഫോട്ടോഗ്രഫി തകർച്ച നേരിട്ടപ്പോൾ Fujifilm ബയോഫാർമസ്യൂട്ടിക്കൽ രംഗത്ത് അതികായരായി.വൈവിദ്ധ്യവത്കരണത്തിലൂടെ അങ്ങനെ ജാപ്പനീസ് കമ്പനി Fujifilm തകർച്ചയെ അതിജീവിച്ചു.കോവിഡ് കാലത്ത് ജപ്പാന്റെ Novavax വാക്സിന്റെ നിർമാണത്തിൽ ഫ്യൂജിഫിലിമിന്റെ…

ആപ്പിളിനെ മറികടന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാവായി Xiaomi.ചൈനീസ് കമ്പനിയായ Huawei യുടെ തകർ‌ച്ചയാണ് Xiaomi ക്കു കുതിപ്പേകിയത്.Canalys റിപ്പോർട്ട് പ്രകാരം 2021 ന്റെ രണ്ടാം…