Browsing: Instant

ഇന്ത്യയിലെ മിക്ക ബാങ്കുകളും അഞ്ച് സൗജന്യ ATM ഇടപാടുകളാണ് അനുവദിക്കുന്നത്എന്നാൽ ചില സ്വകാര്യ ബാങ്കുകൾ പരിധിയില്ലാത്ത സൗജന്യ ATM ഇടപാടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്IDBI Bank, IndusInd Bank തുടങ്ങിയ ബാങ്കുകളാണവIDBI Bank സ്വന്തം എടിഎമ്മുകളിൽ 5 സൗജന്യ ഇടപാടുകൾ അനുവദിക്കുന്നുണ്ട്6 മെട്രോ ലൊക്കേഷനുകളിലുള്ള ഇതര…

ചൈനയിൽ രണ്ട് ലക്ഷത്തിലധികം വാഹനങ്ങൾ Tesla തിരികെ വിളിക്കുന്നു ചൈനയിൽ നിന്ന് ടെസ്‌ല 285,000 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നുമെന്ന് Wall Street Journal റിപ്പോർട്ട് ക്രൂയിസ് കൺട്രോൾ സുരക്ഷാ…

2022 ഓടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിട്ട് ടെസ്‌ല പ്രാദേശീക നിർമാണം ആരംഭിക്കും മുൻപേ ഇറക്കുമതി ചെയ്ത് കാറുകൾ വിപണിയിലെത്തിക്കും കമ്പോണന്റ്സ് പ്രത്യേകമായി നിർമ്മിക്കുന്നതിനു പകരം ഓരോന്നായി ഇറക്കുമതി ചെയ്തേക്കും…

നിരോധനം നീക്കാൻ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താനുളള ശ്രമവുമായി TikTok പുതിയ IT നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തോടു ByteDance സർക്കാർ തല കൂടിക്കാഴ്ചകളിൽ പുതിയ IT നിയമം കമ്പനി…

രാജ്യത്ത് ഓൺലൈൻ ഗ്രോസറി സെഗ്മെന്റിൽ 23 ദശലക്ഷം സജീവ ഉപയോക്താക്കൾ 2020ൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ മൊത്തം ആക്ടീവ് ഷോപ്പർമാർ 110 ദശലക്ഷം ലോക്ക്ഡൗണുകൾ ഓൺലൈൻ ഗ്രോസറിക്ക് വളർച്ചയേകിയെന്ന്…