Browsing: Instant

കൊറോണ വൈറസിനെ നിർവീര്യമാക്കാൻ ആന്റി വൈറൽ മാസ്കുമായി പുനെ സ്റ്റാർട്ടപ്പ് വൈറസ് കണങ്ങളെ ആക്രമിക്കുന്ന Virucides എന്ന ആന്റി വൈറൽ ഏജന്റാണ് മാസ്കിലുളളത് ‘Virucidal’ മാസ്ക് കോട്ടിംഗിന്…

കോവിഡ്-19 അണുബാധ വേഗം കണ്ടെത്താൻ Covid alarm വികസിപ്പിച്ച് UK ശാസ്ത്രജ്ഞർ Covid alarm ഉപയോഗിച്ച് ശരീര ഗന്ധത്തിൽ നിന്നും കോവിഡ് തിരിച്ചറിയാനാകുമെന്ന് ഗവേഷകർ London School…

ജെഫ് ബെസോസിനൊപ്പം ബഹിരാകാശ യാത്രയ്ക്കുള്ള അവസരം ലേലത്തിൽ പോയത് 28 മില്യൺ ഡോളറിന്ബിഡ് പ്രൈസ് പത്ത് മിനിറ്റിനുള്ളിലാണ് 4.8 മില്യൺ ഡോളറിൽ നിന്ന് 28 മില്യൺ ഡോളറിലെത്തിയത്ബിഡ്ഡിംഗ്…

ഗർഭിണികൾക്ക് വാക്സിനേഷൻ ആകാമെന്ന് WHO;തീരുമാനമെടുക്കാതെ ഇന്ത്യ ഗർഭിണികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലെങ്കിൽ വാക്സിൻ നൽകാം ഗർഭിണികൾക്ക് പല രാജ്യങ്ങളും വാക്സിനേഷൻ ആരംഭിച്ചുവെങ്കിലും ഇന്ത്യ നൽകിയിരുന്നില്ല ക്ലിനിക്കൽ…

Great Indian Bustard: സുപ്രീം കോടതി വിധിയിൽ റിവിഷനു വേണ്ടി ഇന്ത്യൻ ഗ്രീൻ എനർജി കമ്പനികൾ വൈദ്യുതി ലൈനുകൾ ഭൂഗർഭ കേബിളുകൾ ആക്കാനായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം…

കോവിഡ് -19 ചികിത്സയിൽ ആശ്വാസമായി GST കൗൺസിലിന്റെ ഇളവുകൾ കോവിഡ് -19 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിവിധ സാമഗ്രികളുടെ GST വെട്ടിക്കുറച്ചു പ്രധാന മരുന്നുകളുടെയും ഓക്സിജന്റെയും GSTകുറച്ചു, വാക്സിൻ GST 5% ആയി തുടരും വാക്സിൻ GST സാധാരണക്കാർക്ക്…