Browsing: Instant

ATM ലൂടെ പണം പിൻവലിക്കുന്നതിനുളള ചാർജ്ജ് കൂട്ടി RBI പ്രതിമാസ സൗജന്യ പരിധി കവിഞ്ഞാൽ വരുന്ന ഇടപാടുകളുടെ ചാർജ്ജാണ് കൂട്ടിയത് 2021 ഓഗസ്റ്റ് 1 മുതൽ ഇടപാടുകൾക്ക്…

അന്താരാഷ്ട്ര ചോക്ലേറ്റ് അവാർഡ് നേടി കേരളത്തിലെ ചോക്ലേറ്റ് കമ്പനിഇന്റർനാഷണൽ ചോക്ലേറ്റ് അവാർ‍‍‍‍ഡ് ഫൈനലിൽ അംഗീകാരം നേടിയത് Paul and Mike ബ്രാൻഡ്ഇന്റർനാഷണൽ ചോക്ലേറ്റ് അവാർഡിൽ വെള്ളി നേടുന്ന…

കോവിഡ് കാലത്തും 3 2 ബില്യൺ ഡോളറിന്റെ കോൺട്രാക്ടുകൾ‌ നേടി TCS 2020-21കാലത്ത് 31.6 ബില്യൺ ഡോളർ വിലമതിക്കുന്ന പുതിയ കരാറുകൾ TCS നേടി മുൻ വർഷത്തെ…

ഇൻ-ഫ്ലൈറ്റ് Wi-Fi സ്ഥാപിക്കാൻ വിവിധ എയർ ലൈനുകളുമായി ചർച്ച നടത്തി SpaceX കൊമേഴ്സ്യൽ ഫ്ലൈറ്റുകളിൽ Wi-Fi ക്കു വേണ്ടിയാണ് SpaceX സാറ്റലൈറ്റ് ഇന്റർനെറ്റ് ശ്രമിക്കുന്നത് കണക്ടവിറ്റിക്കായുളള എയർക്രാഫ്റ്റ്…

ഇന്ത്യക്കാര്‍ കണക്കില്‍ മുന്നിൽ, ഡാറ്റാ സ്‌കില്‍സില്‍ പിന്നിലെന്ന് Coursera ഇന്ത്യക്കാർ മെഷീന്‍ ലേണിംഗ്, ഗണിതശാസ്ത്രം ഇവയിൽ വിദഗ്ധരെങ്കിലും ഡാറ്റാ സ്കിൽസിൽ പിന്നിൽ ഇന്ത്യക്കാർക്ക് ML- 52%, ഗണിതശാസ്ത്ര…

ബിറ്റ്കോയിന് നിയമസാധുത നൽകുന്ന ആദ്യ രാജ്യമാകാൻ El-salvadorരാജ്യത്ത് ബിറ്റ്കോയിൻ നിയമവിധേയമാക്കുമെന്ന് പ്രസിഡന്റ് Nayib Bukeleറിസർവ് അസറ്റായും ലീഗൽ ടെൻഡറായും ബിറ്റ്കോയിൻ സ്വീകരിക്കാൻ തീരുമാനംമിയാമിയിൽ നടന്ന ബിറ്റ്കോയിൻ 2021…

ഓക്സിജൻ കോൺസെൻട്രേറ്റർ തദ്ദേശീയമായി വികസിപ്പിച്ച് പഞ്ചാബ് സ്റ്റാർട്ടപ്പ് പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്റർ വികസിപ്പിച്ചത് Walnut Medical മൊഹാലി ആസ്ഥാനമായ സ്റ്റാർട്ടപ്പ് 5Ltr, 10Ltr ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നിർമിച്ചു…