Browsing: Instant

കൂടുതൽ ആരോഗ്യകരമായ ഓപ്ഷനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്വിസ് കമ്പനി Nestle Nestleയുടെ 60% ത്തിലധികം ഉല്പന്നങ്ങളും അനാരോഗ്യകരമെന്ന് റിപ്പോർട്ട് വന്നിരുന്നു സോഡിയത്തിന്റെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ ഓപ്ഷനുകളും…

Google Photos നൽകിയിരുന്ന പരിധിയില്ലാത്ത സ്റ്റോറേജ് സേവനം തീർന്നു ബാക്കപ്പുകൾക്കുള്ള അൺലിമിറ്റഡ് സ്റ്റോറേജ് സർവീസ് കമ്പനി നിയന്ത്രിച്ചു. ഇനി മുതൽ 15 GBയാകും സ്റ്റോറേജ് പരിധി, പരിധി…

റഷ്യയില്‍ നിന്നുള്ള Sputnik V വാക്‌സിന്‍ 30 ലക്ഷം ഡോസ് ഇന്ത്യയിലെത്തി 56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസാണ് ഹൈദരാബാദില്‍ എത്തിയത് രാജ്യത്തേക്കുള്ള കോവിഡ് വാക്‌സിൻ…

ഡ്രോൺ ഉപയോഗിച്ച് തെലങ്കാനയിൽ വാക്സിൻ വിതരണത്തിന് Dunzo വാക്സിനുൾപ്പെടെ അടിയന്തിര മെഡിക്കൽ ഡെലിവറികൾക്കാണ് “Medicine from the Sky Project” തെലങ്കാനയിലെ വിവിധ ജില്ലകളിലാണ് “Medicine from…

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് തൊഴിൽ നഷ്ടം ഒരു കോടിയെന്ന് റിപ്പോർട്ട്1 കോടി ഇന്ത്യക്കാർ തൊഴിൽ രഹിതരായെന്ന് Centre for Monitoring Indian Economy2020ൽ കോവിഡ് തുടക്കം…

4.5 ബില്യൺ ഡോളർ വാല്യുവേഷൻ ലക്ഷ്യമിട്ട് IPO അവതരിപ്പിക്കാൻ ബ്യൂട്ടി റീട്ടെയിലർ സ്റ്റാർട്ടപ്പ് Nykaaനിർദ്ദിഷ്ട ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് 500 മുതൽ 700 മില്യൺ ഡോളർ വരെയെന്ന്…