Browsing: Instant

കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് തൊഴിൽ നഷ്ടം ഒരു കോടിയെന്ന് റിപ്പോർട്ട്1 കോടി ഇന്ത്യക്കാർ തൊഴിൽ രഹിതരായെന്ന് Centre for Monitoring Indian Economy2020ൽ കോവിഡ് തുടക്കം…

4.5 ബില്യൺ ഡോളർ വാല്യുവേഷൻ ലക്ഷ്യമിട്ട് IPO അവതരിപ്പിക്കാൻ ബ്യൂട്ടി റീട്ടെയിലർ സ്റ്റാർട്ടപ്പ് Nykaaനിർദ്ദിഷ്ട ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് 500 മുതൽ 700 മില്യൺ ഡോളർ വരെയെന്ന്…

100 ദശലക്ഷം ക്ഷീരകർഷകർക്ക് ആരു തൊഴിൽ നൽകുമെന്ന് PETA യോട് ചോദിച്ച് Amul അമുൽ vegan ആകണമെന്ന ആവശ്യം മൃഗസംരക്ഷണ സംഘടനയായ PETA ഉന്നയിച്ചിരുന്നു ‘പ്ലാന്റ് അധിഷ്ഠിത…

രാജ്യത്തെ പ്ലാന്റുകളിൽ വാഹന നിർമാണം പുനരാരംഭിച്ചതായി Honda താല്കാലികമായി നിർത്തി വച്ച നിർമാണം ഘട്ടം ഘട്ടമായി പുനരാരംഭിച്ചു ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ പ്ലാന്റുകളിലാണ് നിർമാണം ആരംഭിച്ചത്…

ഇന്ത്യയില്‍ ഷോപ്പിംഗ് ആപ്പ് ആരംഭിച്ച് ഹോം ഫര്‍ണിഷിംഗ് റീട്ടെയിലര്‍ IKEA iOS, Android പ്ലാറ്റ്ഫോമുകളിൽ IKEA ഷോപ്പിംഗ് ആപ്പ് ലഭ്യമാകും 7,000 ഹോം ഫർണിഷിംഗ് ഉൽ‌പ്പന്നങ്ങൾ പ്ലാറ്റ്ഫോമിലൂടെ വാഗ്ദാനം ചെയ്യുന്നു ഉപയോക്താക്കൾക്ക് ഒറ്റ ക്ലിക്കിൽ ഉത്പന്നങ്ങൾ വാങ്ങാനാകുമെന്ന് IKEA മുംബൈ, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്,…

Magma Fincorp ചെയര്‍മാനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് CEO Adar Poonawalla നോൺ ബാങ്കിങ്ങ് ഫിനാൻസ് കമ്പനിയാണ് Magma Fincorp പുതിയ ചെയർമാൻ അടക്കം വിവിധ നിയമനങ്ങളാണ് മാഗ്മ…