Browsing: Instant

16 സ്പെഷ്യൽ ട്രെയിനുകൾ മെയ് 7 മുതൽ നിർത്തലാക്കുമെന്ന് റെയിൽവെ 16 സ്പെഷ്യൽ ട്രെയിനുകളാണ് ഈസ്റ്റേൺ റെയിൽവെ നിർത്തലാക്കിയത് കഴി‍ഞ്ഞ വർഷം മുതൽ വിവിധ റൂട്ടുകളിൽ സ്പെഷ്യൽ…

ലണ്ടൻ സിറ്റി എയർപോർട്ടിലെ വിമാന ഗതാഗതം പൂർണ്ണമായും ഡിജിറ്റൽ ടവർ നിയന്ത്രണത്തിലാക്കി ഇത്തരം സംവിധാനമൊരുക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന വിമാനത്താവളമാണ് ലണ്ടൻ എയർപോർട്ട് ഉദ്യോഗസ്ഥർ 140 കിലോമീറ്ററോളം അകലെ, ഹാംപ്ഷെയറിൽ ഇരുന്നാകും ഗതാഗതം…

ഇന്ത്യൻ വാക്സിൻ ഉപയോക്താക്കളെ ഹാക്കർ‌മാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് വ്യാജ COVID-19 മെസേജിലൂടെ രാജ്യത്ത് ഹാക്കർമാർ വിലസുന്നു COVID-19 SMS malware ഹാക്കർമാർ ഉപയോഗിക്കുന്നതായി റിപ്പോർട്ട് CoWIN രജിസ്ട്രേഷന്…

വർക് ഫ്രെയിം ഹോം സംവിധാനം ഗൂഗിളിന് സാമ്പത്തിക ലാഭം നേടിക്കൊടുത്തതായി റിപ്പോർട്ട് കഴിഞ്ഞ ക്വർട്ടറിൽ മാതൃകമ്പനിയായ Alphabet Inc. 268 മില്യൺ ഡോളർ ഇത്തരത്തിൽ മിച്ചം പിടിച്ചു…

യുകെയിൽ 240 ദശലക്ഷം പൗണ്ട് നിക്ഷേപം നടത്തി Serum Institute of India വാക്സിൻ ബിസിനസ്സ് വിപുലീകരിക്കുന്നതിനാണ് നിക്ഷേപം Serum Institute പുതിയ സെയിൽസ് ഓഫീസ് യു…

98 കോടി രൂപയ്ക്ക് Meru Cabs സ്വന്തമാക്കി Mahindra & Mahindraഅക്വിസിഷനിലൂടെ CEO നീരജ് ഗുപ്തയ്ക്ക് പകരം പ്രവീൺ ഷാ പുതിയ CEO ആകുംTrue North ഉൾപ്പെടെയുളള നിക്ഷേപകരിൽ നിന്നും M&M…

ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് വീടുമായി IITമദ്രാസ് സ്റ്റാർട്ടപ്പ് Tvasta IITമദ്രാസ് കാമ്പസിലാണ് 3D പ്രിന്റഡ് വീട് നിർമിച്ചിരിക്കുന്നത് Tvasta യുടെ ടെക്നോളജി ഉപയോഗിച്ച് 5 ദിവസത്തിൽ…