Browsing: Instant

ഗുജറാത്ത് ആസ്ഥാനമായ Ganpat Universityയ്ക്ക് 5G സ്പെക്ട്രം അനുവദിച്ചു സാങ്കേതികവിദ്യയിൽ ഗവേഷണം, വികസനം, പരീക്ഷണം എന്നിവക്കാണ് 5G സ്പെക്ട്രം ജെൻ-നെക്സ്റ്റ് മൊബൈൽ കമ്മ്യൂണിക്കേഷൻ ടെക്നോളജിയിലാണ് ഗവേഷണം 5G millimetre…

ഫുഡ്ടെക്ക് ജയന്റ് Zomato അടുത്ത മാസം IPO അവതരിപ്പിക്കും 650 മില്യൺ ഡോളർ ലക്ഷ്യമിട്ടാണ് Initial Public Offering IPO യ്ക്ക് മുൻപ് Zomato പെയ്ഡ‍് അപ്പ് ക്യാപിറ്റൽ മൂന്നു മടങ്ങ്…

Apple റീട്ടെയിൽ പാർട്ണർ Unicorn ഇന്ത്യയിൽ കൂടുതൽ സ്റ്റോർ തുറക്കും വരുന്ന സാമ്പത്തിക വർഷം രാജ്യത്ത് 6 ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ വരെ തുറക്കാനാണ് പ്ലാൻ Apple Premium Reseller സ്റ്റോർ…

BPCL  ലയനത്തിന് തയ്യാറെടുത്ത് Bharat Gasകോർപ്പറേറ്റ് ഘടനയെ സുഗമമാക്കാനാണ് BPCL -BGRL ലയനംBGRL ന്റെ ആസ്തികളും ബാധ്യതകളും ലയനത്തോടെ BPCL ൽ ഏകീകരിക്കുംBharat Gas Resources Ltd നൂറുശതമാനവും BPCL അനുബന്ധ സ്ഥാപനമാണ്ഗ്യാസ് സോഴ്‌സിംഗ്, റീട്ടെയിലിംഗ് എന്നിവയാണ്…

വാട്‌സ് ആപ്പിലൂടെ റീചാര്‍ജ്ജ് സാധ്യമാക്കി Vodafone Idea LtdVodafone Idea Ltd ഉപയോക്താക്കൾക്കായി ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ആരംഭിച്ചുവിര്‍ച്വല്‍ ഏജന്റ് VICലൂടെ Postpaid, Pre-paid ഉപയോക്താക്കൾക്ക് ബില്ലുകള്‍ അടയ്ക്കാംUPI വഴിയും WhatsApp…

ആഭ്യന്തര വിമാന സർവീസുകളിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു ലോവർ ഫെയർ ബാൻഡ് 5% വർധിപ്പിച്ചതായി വ്യോമയാനമന്ത്രാലയം ATF വില തുടർച്ചയായി ഉയരുന്നതിനാലാണ്‌ ലോവർ ഫെയർ ബാൻഡ് 5%…