Browsing: Instant

ലോകത്തിലെ ഏറ്റവും മൂല്യമുളള IT കമ്പനിയായി TCS മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ Accentureനെ TCS മറികടന്നു 144.73 ബില്യൺ ഡോളർ വിപണി മൂല്യമാണ് Tata Consultancy Services നേടിയത്…

സ്റ്റാർട്ടപ്പുകൾക്കായി സോഷ്യൽ വെൻച്വർ ഫണ്ട് സമാഹരണവുമായി FICCI FICCI for Start-ups ഇനിഷ്യേറ്റീവിന് കീഴിൽ സ്റ്റാർട്ടപ്പുകൾക്ക് വിവിധ സേവനം നൽകും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗ് സഹായമാണ് വെൻച്വർ…

1,500 ടണ്ണോളം ഭക്ഷ്യധാന്യങ്ങൾ ലോക്ക്ഡൗണിൽ പാഴായി FCI ഗോഡൗണുകളിൽ പാഴായ ധാന്യത്തിന്റെ കണക്കാണ് പുറത്ത് വന്നത് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം 1,550 ടൺ പാഴായി ഗോഡൗണുകളിൽ…

COVID കേസുകൾ കൂടുമ്പോഴും കരുതലോടെ പ്രാദേശിക വിപണി ചലിക്കാൻ ഒരുങ്ങുന്നു രാജ്യത്തെ വാരാന്ത്യയാത്രകൾ പതുക്കെ ചലിക്കാൻ താൽപര്യം കാണിക്കുന്നുവെന്ന് OYO സ്വകാര്യവാഹനങ്ങളിൽ സമീപ സ്ഥലങ്ങളിൽ പോകാൻ ആളുകൾ താല്പര്യപ്പെട്ട്…

രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനവുമായി കേന്ദ്രം 50 വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പലിശരഹിത വായ്പ 12,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് വായ്പ നൽകാൻ വകയിരുത്തി സർക്കാർ ജീവനക്കാർക്ക്…

ലണ്ടനിൽ നിരോധന ഭീഷണിയുടെ നിഴലി‍ൽ ഇന്ത്യൻ ടാക്സി ആപ്പ് Ola സുരക്ഷാകാരണങ്ങളാൽ ഒലയുടെ ലൈസൻസ് പുതുക്കി നൽകിയില്ല ട്രാൻസ്പോർട്ട് അതോറിറ്റി TfL ആണ് ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചത്…