Browsing: Instant

എട്ട് വർഷത്തിനിടയിലെ അതിവേഗ വികാസവുമായി ഇന്ത്യയിലെ ഫാക്ടറികൾ കോവിഡ് നിയന്ത്രണ ഇളവ് 2012നു ശേഷമുളള ഉയർന്ന നിലവാരത്തിലെത്തിച്ചു ഡിമാൻഡിലും ഉല്പാദനത്തിലും 2012ന് ശേഷമുളള ഉയർന്ന നിരക്കിലെത്തി ഫാക്ടറി…

ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത Mobile ഗെയിം Among Us 2020 3rd Quarter കണക്കിൽ ഒന്നാമതാണ് ഈ multiplayer ഗെയിം ഓഗസ്റ്റ്-സെപ്റ്റംബർ സമയത്ത് 85 മില്യൺ…

പ്രതിഷേധങ്ങൾ ഫലം കണ്ടു, ഇൻ-ആപ്പ് കമ്മീഷനിൽ തിരുത്തലിന് തയ്യാറായി Google 2022 മാർച്ച് വരെ ഇൻ ആപ്പ് കമ്മീഷൻ പേയ്മെന്റ് ഇന്ത്യയിൽ Google നടപ്പാക്കില്ല 30%  ഇൻ-ആപ്പ്…

Google സ്റ്റോറിനെ നേരിടാൻ ആൻഡ്രോയ്ഡ് മിനി ആപ്പ് സ്റ്റോറുമായി Paytm 300 ഓളം ആപ്പുകൾ Paytm മിനി ആപ്പ് സ്റ്റോറുമായി സഹകരിക്കുന്നു Decathalon, ഒല, Netmeds, റാപ്പിഡോ,…

കോവിഡിലെ ലോക്ഡൗണും സോഷ്യൽ ഡിസ്റ്റൻസിംഗും വാഹന വിപണിയിൽ വല്ലാതെ പ്രതിഫലിച്ചു ടൂവീലറുകളുടെ വിൽപ്പന കൂടി, കൊമേഴ്സ്യൽ വാഹനങ്ങളുടെ വിൽപ്പന ഇടിഞ്ഞു Bajaj സ്കൂട്ടറുകൾക്ക് വിൽപനയിൽ 10% വർദ്ധനവ്…

ചൈനയിലെ നിരത്തുകളിലേക്ക് RoboTaxi എത്തുന്നു Self-driving കാറുകളുടെ പരീക്ഷണ ഓട്ടം ചൈനയിൽ തുടങ്ങി AutoX എന്ന ചൈനീസ് സ്റ്റാർട്ടപ്പാണ് self-driving കാറിന്റെ നിർമാതാക്കൾ എമർജൻസി ഡ്രൈവറോട് കൂടി…