Browsing: Instant

രാജ്യത്തെ സയൻസ് ആന്റ് ടെക്നോളജി എൻട്രപ്രണർഷിപ്പ് പോളിസി മേക്കിംഗിൽ മലയാളിയും Sijo Kuruvilla George കേന്ദ്ര സർക്കാരിന്റെ Science and Technology Policy കമ്മിറ്റിയിൽ കേരളത്തിൽ നിന്നുള്ള…

Kerala Financial Corporation സ്റ്റാർട്ടപ്പുകൾക്കായി നടത്തുന്ന Webinar ജൂലായ് 14ന് കോവിഡ് ക്രൈസിസിൽ സ്റ്റാർട്ടപ്പുകൾക്കുളള ബിസിനസ് സാധ്യതയാണ് വിഷയം ധനമന്ത്രി തോമസ് ഐസക്ക് സംവദിക്കും KSIDC, KSUM,…

Russia, കോവിഡ് വാക്സിൻ ട്രയൽ മനുഷ്യരിൽ വിജയകരമായി പൂർത്തിയാക്കിയെന്ന് റിപ്പോർട്ട് Sechenov യൂണിവേഴ്സിറ്റി കോവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കിയെന്ന് റിപ്പോർട്ട് മനുഷ്യരിൽ നടത്തിയ പരീക്ഷണം വിജയകരം,…

യുകെയിൽ Oxford നടത്തുന്ന വാക്സിൻ പരീക്ഷണത്തിലാണ് ജയ്പൂർ സ്വദേശി പങ്കാളിയാകുന്നത് COVID-19 വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണിത് ശരീരത്തിലെ അവയവങ്ങൾ തകരാറിലാകുന്ന അപകടം പോലും പരീക്ഷണത്തിനുണ്ട് റിസ്ക്…

Alibaba, Tencent തുടങ്ങിയ ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപമുണ്ട്വളരെ ആലോചിച്ച ശേഷമേ ഇനിയുള്ള നിക്ഷേപം ഉണ്ടാകൂവെന്ന് Shaun Reinചൈന മാർക്കറ്റ് റിസർച്ച് ഗ്രൂപ്പ് എംഡിയാണ്  Shaun Reinഇന്ത്യയുടെ…

കൊവിഡ് പ്രതിരോധത്തിനുള്ള ആശയങ്ങളും സാങ്കേതികവിദ്യയുമാണ് തേടുന്നത് ഇവ വികസിപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം ജൂലൈ 25 നുള്ള Student Innovator Meet ൽ ആശയങ്ങള്‍ അവതരിപ്പിക്കാം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്…