Browsing: Instant

ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്സിനെ ഫോക്കസ് ചെയ്ത് യുഎസിലെ GitHub. കമ്പനിയുടെ ആക്ടീവ് ഡെവലപ്പേഴ്‌സ് സ്‌ട്രെങ്ങ്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന്  GitHub. ഇന്ത്യയിലേക്ക് ഓപ്പറേഷന്‍സ് വ്യാപിപ്പിക്കുമെന്ന് GitHub CEO…

‘ഐഡിയാസ് ഫോര്‍ ന്യു ഇന്ത്യാ’ ചാലഞ്ചുമായി എംഎസ്എംഇ മന്ത്രാലയം.  തിരഞ്ഞെടുക്കപ്പെടുന്ന ഐഡിയകള്‍ക്ക് വര്‍ക്കിങ്ങ് സ്പെയ്സും ഇന്‍ക്യുബേഷന്‍ സപ്പോര്‍ട്ടും ലഭിക്കും.  15 ലക്ഷം രൂപയുടെ ഗ്രാന്റും തിരഞ്ഞെടുക്കപ്പെടുന്ന ഐഡിയകള്‍ക്ക് ലഭിക്കും.  ഫെബ്രുവരി…

200 കോടി യൂസേഴ്‌സിനെ നേടി Whats App.  ഇന്ത്യയില്‍ 40 കോടി യൂസേഴ്സുണ്ടെന്നും whats App.  എന്‍ക്രിപ്ഷന്‍ ശക്തിപ്പെടുത്തുമെന്നും വാട്സാപ്പിന്റെ ഉറപ്പ്. മെസേജിങ്ങ് പ്ലാറ്റ്ഫോമില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍…

യൂസേഴ്സിന് ‘ഇമോജി റെസിപ്പി’ ഉണ്ടാക്കാന്‍ അവസരമൊരുക്കി Google.  യൂസേഴ്‌സിന് ഗ്രാഫിക്‌സ് ഒബ്ജക്ടുകള്‍ വെച്ച് ഇഷ്ടമുള്ള ഇമോജി സൃഷ്ടിക്കാം.  ഇവ ചാറ്റിലുള്ള ഇമോജി ലിസ്റ്റിലും വരും. ആന്‍ഡ്രോയിഡ് യൂസേഴ്‌സിനാണ് google ഈ സേവനം…

ഇലക്ഷന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആപ്പിളിന്റെ പുത്തന്‍ ഫീച്ചര്‍ Siri. Apple News’ 2020 ഇലക്ഷന്‍ കവറേജിലാണ് ഫീച്ചര്‍ ഭാഗമാകുന്നത്. വേണ്ട വിവരങ്ങളുടെ വിഷ്വല്‍ പ്രസന്റേഷനും ചേര്‍ത്താണ്…

ഒരു ലക്ഷം വനിതകള്‍ക്ക് ഡിജിറ്റല്‍ ലിറ്ററസി ട്രെയിനിങ്ങ് നല്‍കാന്‍ Facebook. ‘We Think Digital’ പ്രോഗ്രാം വഴി 7 സംസ്ഥാനങ്ങളിലെ വനിതകള്‍ക്ക് ട്രെയിനിങ്ങ് ലഭ്യമാക്കും. National Commission for Women…