Browsing: Instant

ഇന്ത്യന്‍ ടെക്‌നോളജി ഇന്നൊവേഷന് 37 കോടിയുടെ ഫണ്ടുമായി യുകെ. ഇന്നൊവേഷന്‍ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് രാജ്യത്തെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ക്ക് ടെക്നോളജി സൊലൂഷ്യന്‍ കണ്ടെത്തുകയാണ് ലക്ഷ്യം. കര്‍ണാടകയില്‍ AI…

പഴയ ആന്‍ഡ്രോയിഡ്, ios ഫോണുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് Whats App. ios 8, Android 2.3.7 എന്നീ വേര്‍ഷനുകളില്‍ ഫെബ്രുവരി 1 മുതല്‍ ലഭിക്കില്ല. ഈ വേര്‍ഷനുകളില്‍ പുതിയ അക്കൗണ്ട്…

ഫ്രോഡ് ട്രാന്‍സാക്ഷനുകള്‍ തടയാന്‍ Paytm Payments Bank. യൂസറിന്റെ ഫോണില്‍ ഫ്രോഡ് ആപ്പുകളുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ചു. സംശയകരങ്ങളായ ആക്ടിവിറ്റികള്‍ ബ്ലോക്ക് ചെയ്യുന്നതിനായി AI ടെക്നോളജിയും ഉപയോഗിക്കും. ഏറ്റവും പുതിയ…

ഹൈസ്പീഡ് ഇലക്ട്രിക്ക് മോട്ടോര്‍ സൈക്കിളുമായി One Electric. രാജ്യത്തെ റോഡുകളുടെ കണ്ടീഷന് അനുസരിച്ചുള്ള വാഹനമാണ് KRIDN. 90 kmph ടോപ്പ് സ്പീഡുള്ള മോട്ടോര്‍സൈക്കിള്‍ ഒറ്റച്ചാര്‍ജ്ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കും. വാഹനത്തിന്റെ…

സ്മാര്‍ട്ട് സിറ്റീസ് മിഷന് ‘പ്രോഗ്രസ് റിപ്പോര്‍ട്ട് കാര്‍ഡ്’ തയാറാക്കാന്‍ കേന്ദ്രം. ജീവിത സാഹചര്യം, മുനിസിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്സ്, കാലാവസ്ഥ എന്നീ ഘടകങ്ങളാണ് പരിഗണിക്കുന്നത്. 100 നഗരങ്ങളെയാണ് ഇത്തരത്തില്‍ റാങ്കിങ്ങ്…

ഹൈദരാബാദ് ഐഐടിയുമായി ധാരണാപത്രം ഒപ്പുവെച്ച് Oppo. 5G, AI എന്നീ ടെക്നോളജികളിലടക്കം റിസര്‍ച്ച് പ്രമോട്ട് ചെയ്യാന്‍ വേണ്ടിയാണ് ധാരണാപത്രം ഒപ്പിട്ടത്. ടെക്നോളജി ഇന്‍ഡസ്ട്രിയില്‍ ബിസിനസ് വളര്‍ച്ച കൈവരിക്കുകയാണ്…