Browsing: Instant

AI സാങ്കേതികവിദ്യയില്‍ ഫോക്കസ് ചെയ്യാന്‍ തെലങ്കാന. Intel, Nvidia, Adobe തുടങ്ങി എട്ട് കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. 2020 ഇയര്‍ ഓഫ് AI ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം. ഹെല്‍ത്ത് കെയര്‍-…

മേക്ക് ഇന്‍ ഇന്ത്യയില്‍ ഫോക്കസ് ചെയ്ത് പ്രൊഡക്ഷന്‍ ഇരട്ടിയാക്കാന്‍ Oppo. 2020 അവസാനത്തോടെ 100 മില്യണ്‍ യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കുമെന്നും Oppo. മാനുഫാക്ച്ചറിങ്ങിനായി 2200 കോടിയുടെ നിക്ഷേപം നടത്തും. ഇന്ത്യയെ മികച്ച എക്സ്പോര്‍ട്ടിങ്ങ്…

കാഴ്ച്ച വൈകല്യമുള്ളവര്‍ക്ക് കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്പിറക്കി RBI. Mobile Aided Note Identifier അഥവാ MANI എന്നാണ് ആപ്പിന്റെ പേര്. ആപ്പ് ഓപ്പണ്‍ ചെയ്ത് ക്യാമറ വഴി…

ഗ്രോത്ത് ഫോക്കസ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സപ്പോര്‍ട്ടുമായി KSUM. Scalathon രണ്ടാം എഡിഷന്‍ ജനുവരിയില്‍. അഞ്ചു കോടിയ്ക്ക് മുകളില്‍ വാര്‍ഷിക ടേണോവറുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഫോക്കസ് ചെയ്യുന്നത്. എറണാകുളം അബാദ് പ്ലാസയില്‍ ജനുവരി ഏഴിനാണ് പ്രോഗ്രാം. …

കപ്പല്‍ വഴിയുള്ള ടൂറിസം ഊര്‍ജ്ജിതമാക്കാന്‍ ദുബായ്. മിനാ റാഷിദ് ക്രൂയിസ് ടെര്‍മിനലില്‍ ഒരേ ദിവസമെത്തിയത് ആറ് അന്താരാഷ്ട്ര കപ്പലുകള്‍. 24 മണിക്കൂറിനിടെ സേവനം നല്‍കിയത് 60,000 ടൂറിസ്റ്റുകള്‍ക്ക്. മിനാ റാഷിദ് ടെര്‍മിനലിന്റെ…