Browsing: Instant

5 ബില്യണിലധികം ട്രാന്‍സാക്ഷനുകള്‍ മാനേജ് ചെയ്യാന്‍ സാധിച്ചുവെന്ന് PhonePe. 2018 നവംബര്‍ മുതല്‍ 5 ഇരട്ടി വളര്‍ച്ച ലഭിച്ചു. 56 ശതമാനം ട്രാന്‍സാക്ഷനുകളും ലഭിച്ചത് tier 2, tier…

ഓട്ടോ-മോട്ടോ സര്‍വീസുകളില്‍ ക്യാമ്പയിനുമായി Uber. മിഡില്‍ ക്ലാസ് ആളുകളേയും പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരികയാണ് ലക്ഷ്യം. ഡിജിറ്റല്‍, പ്രിന്റ്, OOH പ്ലാറ്റ്ഫോമിലാണ് ക്യാമ്പയിനുകള്‍ നടക്കുന്നത്. ബെംഗലൂരു, ചെന്നൈ, മുംബൈ, പൂനേ എന്നിവിടങ്ങളിലാണ്…

ഫുഡ് വേസ്റ്റേജ് തടയാന്‍ FSSAI-NASSCOM പദ്ധതി. ആന്‍ഡ്രോയിഡ് ആപ്പ് വഴി ഫുഡ് വിതരണ ഓര്‍ഗനൈസേഷന്‍സുമായി ചേര്‍ന്ന് ആവശ്യക്കാരില്‍ ഭക്ഷണമെത്തിക്കും. Food Donation in India എന്നാണ് ആപ്ലിക്കേഷന്റെ പേര്. ആദ്യ ഘട്ടത്തില്‍…

One 97 കമ്പനിയില്‍ നിക്ഷേപം നടത്തി softbank, Alipay അടക്കമുള്ള കമ്പനികള്‍. ഫണ്ടിങ്ങ് റൗണ്ടില്‍ 4724 കോടി രൂപയാണ് കമ്പനിയിലേക്ക് എത്തിയത്. ഇതോടെ One 97 കമ്പനിയുടെ വാല്യുവേഷന്‍ 16…

ഫുഡ് സ്റ്റാര്‍ട്ടപ്പായ Foodcloud.inല്‍ നിക്ഷേപം നടത്തി ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍.  ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Foodcloud.in. വീട്ടമ്മമാര്‍ക്ക് സംരംഭക സാധ്യത തുറന്ന് കൊടുക്കുകയാണ് സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. ഡല്‍ഹി,…