Browsing: Instant

Google shopping ഫീച്ചര്‍ ഉപയോഗത്തില്‍ ഇന്ത്യ മുന്നില്‍. ചെറുകിട-ഇടത്തരം ബിസിനസുകളില്‍ നിന്നും മികച്ച പ്രതികരണമെന്ന് Google. ഓഫറുകള്‍ അറിയുന്നത് മുതല്‍ വിവിധ റീട്ടെയ്ലര്‍മാരില്‍ നിന്നും പ്രോഡക്ടുകള്‍ കണ്ടെത്താന്‍ വരെ…

മൈക്രോ മൊബിലിറ്റി പ്ലാറ്റ്‌ഫോം Yuluവില്‍ നിക്ഷേപം നടത്താന്‍ ബജാജ് ഓട്ടോ ലിമിറ്റഡ്. 2020 ഡിസംബറോടെ ഒരു ലക്ഷം ഇലക്ട്രിക്ക് ടൂ വീലറുകള്‍ ഇറക്കുമെന്നും Yulu. ഇലക്ട്രിക്ക് വാഹനങ്ങളുടെ ഗവേഷണത്തിനും…

ഏഷ്യാ-പസഫിക്ക് മേഖലയിലെ ഓഫീസ് റെന്റല്‍ ഗ്രോത്തില്‍ ബംഗലൂരു ഒന്നാം സ്ഥാനത്ത്.  മെല്‍ബണ്‍, ബാങ്കോക് എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഡല്‍ഹിയിലെ കൊണാട്ട് പ്ലെയ്‌സും മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സും…

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ നിക്ഷേപിക്കാന്‍ Whats App. 2,50,000 ഡോളര്‍ ഓണ്‍ട്രപ്രണേറിയല്‍ കമ്മ്യൂണിറ്റിക്കായി നിക്ഷേപിക്കും. 500 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 500 ഡോളര്‍ മൂല്യമുള്ള ആഡ് ക്രെഡിറ്റ്. ആഡ് ക്രെഡിറ്റുകള്‍ വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക്…

ഇന്ത്യയില്‍ iPhone XR പ്രൊഡക്ഷന്‍ ആരംഭിച്ച് Apple. ആഭ്യന്തര വിപണിയും കയറ്റുമതിയും ലക്ഷ്യമിട്ടാണ് നീക്കം. സ്മാര്‍ട്ട്ഫോണ്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് സഹായകരമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. Apple…

ഇന്ത്യയില്‍ 5G ടെക്നോളജി 2022 മുതല്‍ ലഭ്യമാക്കുമെന്ന് Ericsson റിപ്പോര്‍ട്ട്. 2025ല്‍ ആകെ സബ്സ്‌ക്രിപ്ഷന്റെ 11 ശതമാനവും 5G ആയിരിക്കുമെന്നും കമ്പനി. ലോകത്തെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കിന്റെ 45…