Browsing: Instant

രാജ്യത്തെ പ്രതിരോധ ഗവേഷണത്തില്‍ പങ്കാളിയാവാന്‍ കൊച്ചി മേക്കര്‍ വില്ലേജും. ഇന്നൊവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സുമായി (iDEX) ധാരണ. iDEX സഹകരണത്തോടെ കൂടുതല്‍ കമ്പനികള്‍ക്ക് പ്രതിരോധ വകുപ്പ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍…

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനൊരുങ്ങി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേം 100X.VC. നിക്ഷേപത്തിനായി പ്രാദേശിക കോര്‍പ്പറേഷനുകളെ ഒന്നിപ്പിച്ച് കോര്‍പ്പറേറ്റ് വെഞ്ച്വര്‍ ക്യാപിറ്റല്‍ (cvc) പ്രോഗ്രാം. സ്റ്റാര്‍ട്ടപ്പുകളില്‍ 200 കോടി നിക്ഷേപിക്കുകയാണ് ലക്ഷ്യം. 30-40 കോര്‍പ്പറേറ്റുകള്‍…

രാജ്യത്ത് നാല് മെഡിക്കല്‍ ഡിവൈസ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ . ലോകോത്തര നിലവാരത്തിലുള്ള ചികിത്സ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന,…

കൂടുതല്‍ സ്ഥലങ്ങളിലെ കസ്റ്റമേഴ്സിനെ ലക്ഷ്യമിട്ട് Amazon. 2020തോടെ ലോ കോസ്റ്റ് ഫോര്‍മാറ്റിലുള്ള ഗ്രോസറി സ്റ്റോര്‍ ആരംഭിക്കും. ആദ്യ സ്റ്റോര്‍ ആരംഭിക്കുന്നത് ലോസേഞ്ചല്‍സിന് സമീപമുള്ള വുഡ്ലാന്റ് ഹില്‍സില്‍. സ്റ്റോക്ക് നിറയ്ക്കാന്‍ രണ്ട് ഗ്രോസറി…

ടെക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ 500 കോടി നിക്ഷേപിക്കുമെന്ന് പേടിഎം. AI  ബിഗ് ഡാറ്റാ സൊലുഷ്യന്‍സ് കമ്പനികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഏര്‍ലി സ്‌റ്റേജ് കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. AI സാങ്കേതികവിദ്യയിലെ…