Browsing: Instant

ഡല്‍ഹി ആസ്ഥാനമായ സ്‌നാക്‌സ് ബ്രാന്റ് ToBeHealthy യില്‍ നിക്ഷേപമിറക്കി Ankur Capital. 2017ലാണ് ആരോഗ്യകരമായ ലഘുഭക്ഷണം എന്ന ലക്ഷ്യത്തോടെ ToBeHealthy ആരംഭിച്ചത്.വെണ്ട,ഉരുളക്കിഴങ്ങ്,ബീറ്റ്‌റൂട്ട്,തക്കാളി തുടങ്ങിയ പച്ചക്കറികളാണ് സ്‌നാക്‌സാക്കി മാറ്റുന്നത്.…

രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ വരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രൊഡക്ഷനും യൂസും പ്രൊമോട്ട് ചെയ്യുകയാണ് ലക്ഷ്യം. പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് കീഴില്‍ 60,000 പെട്രോള്‍ പമ്പുകളാണ്…

കേരളത്തില്‍ 2022 ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. സംസ്ഥാനത്തിന്റെ electric vehicle (EV) പോളിസി പൂര്‍ണമായും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. Evolve:…

പ്രൈവറ്റ് റോക്കറ്റ് ലോഞ്ച് സ്റ്റാര്‍ട്ടപ്പ് ‘Rocket Lab’ന്റെ റോക്കറ്റ് വിക്ഷേപണം വിജയകരം.’Make It Rain’ എന്ന മിഷനാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ന്യൂസിലാന്റിലെ കമ്പനിയുടെ സ്വന്തം ലോഞ്ച് പാഡില്‍…

കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ ട്രേഡിങ്ങിന് കേന്ദ്രസര്‍ക്കാരിന്റെ E-NAM. കാര്‍ഷിക വിളകളുടെ വില്‍പ്പനയ്ക്കായാണ് യൂനിഫൈഡ് നാഷനല്‍ മാര്‍ക്കറ്റ് പദ്ധതി നടപ്പാക്കുന്നത്. വിളകള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭ്യമാകും. സംഭരണശാലകളില്‍ നിന്ന്…