Browsing: Instant

മ്യൂസിക് വീഡിയോ സ്ട്രീമിങുമായി എയര്‍ട്ടലിന്റെ Wynk Tube.എയര്‍ടെലിന്റെ ഇന്‍ ഹൗസ് ടീമുകള്‍ ഇന്ത്യയ്ക്കായി നിര്‍മ്മിച്ച ഈ അപ്ലിക്കേഷന്‍ സ്മാര്‍ട്ട്ഫോണ്‍ യൂസേഴ്സിന് ഡിജിറ്റല്‍ എന്റെര്‍ടെയ്ന്‍മെന്റ് എക്സ്പീരിയന്‍സ് നല്‍കും.വിങ്ക് ട്യൂബിലൂടെ…

28 വയസ്സുള്ളപ്പോള്‍ ഒരു ലിക്കര്‍ സ്റ്റാര്‍ട്ടപ് തുടങ്ങിയവള്‍ സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസയായ സിലിക്കണ്‍വാലി, അവിടെ ടെക്നോളജി കൊണ്ട് അമ്മാനമാടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ Alex Peabody എന്ന 28കാരിയാണ് താരം. ഫെയ്സ്ബുക്കിലുള്‍പ്പെടെ…

ക്രഡിറ്റ് കാര്‍ഡ് സര്‍വീസ് ലോഞ്ചിന് ഒലയും ഫ്ലിപ്കാര്‍ട്ടും.എസ്.ബി.ഐയുമായി സഹകരിച്ച് ഒലയും, Axis,HDFC ബാങ്കുകളുമായി സഹകരിച്ച് ഫ്‌ളിപ്പ്കാര്‍ട്ടും സര്‍വീസ് ആരംഭിക്കും. 10 ലക്ഷം ക്രഡിറ്റ് കാര്‍ഡുകളാണ് OLA ആദ്യ…

ഫ്രീ പ്ലേ ബോക്‌സ് ഓഫറുമായി Hathway. ആന്‍ഡ്രോയിഡ് ടിവിയില്‍ കണക്റ്റുചെയ്യാവുന്ന ഡിവൈസാണ് Hathway സൗജന്യമായി നല്‍കുന്നത്.100 Mbps പ്ലാനോ അതില്‍ കൂടുതലോ തെരഞ്ഞെടുക്കുന്ന ബ്രോഡ്ബാന്റ് കസ്റ്റമേഴ്‌സിനാണ് ഈ…

ഡിജിറ്റല്‍ ട്രാന്‍സാക്ഷന് സ്പെഷ്യല്‍ കീബോര്‍ഡുമായി Phonepe.യൂസേഴ്സിന് ഫോണ്‍ വഴി തന്നെ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ നടത്താന്‍ സാധിക്കുന്ന പ്രത്യേക കീബോര്‍ഡാണ് ഇത്.അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും,പണം സ്വീകരിക്കാനും കീബോര്‍ഡിലൂടെ സാധിക്കും.ഫോണ്‍…

എജ്യുക്കേഷന്‍ സ്റ്റാര്‍ട്ടപ്പ് GUVI 1 കോടി രൂപ നിക്ഷേപം നേടി.വിവിധ ഇന്ത്യന്‍ ഭാഷകളില്‍ കോഡിംഗ് പഠിക്കാന്‍ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് GUVI. Gray Matters ക്യാപിറ്റലിന്റെ edLABS ആണ് നിക്ഷേപം…

ക്രിയേറ്റീവ് ബ്രാന്‍ഡ് സ്റ്റോറി ടെല്ലിംഗ് സെഷനില്‍ പങ്കെടുക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ Brand circle സിഇഒ മാളവിക ആര്‍ ഹരിത സംസാരിക്കും. ഏപ്രില്‍ 30ന്…

സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന നിയമപ്രശ്‌നങ്ങള്‍ അറിയാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടി ഏപ്രില്‍ 30ന് ചൊവ്വാഴ്ച. ഫൗണ്ടേഴ്‌സ് തമ്മിലുള്ള ബന്ധം, എംപ്ലോയമെന്റ്, IPR, കസ്റ്റമര്‍ കോണ്‍ട്രാക്റ്റിംഗ് പ്രൊട്ടക്ഷന്‍…