Browsing: Middle East

പുതിയ ഹോം ചെക്ക്-ഇൻ (Home Check-In) സേവനം അവതരിപ്പിച്ച് ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഒരുക്കുന്നതിനായാണ് നീക്കം. വീടുകൾ, ഹോട്ടലുകൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന്…

എയർബസ് എ 380 കമാൻഡ് ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ വനിയായി ക്യാപ്റ്റൻ ഫാത്തിമ നബീൽ അൽ ഖാവുദ് മാറിയതോടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബഹ്റൈൻ. ലോകത്തിലെ ഏറ്റവും വലിയ…

ഗള്‍ഫ് മേഖലയിലെ ഗതാഗത സഹകരണത്തിന് പുതിയ പാത തുറന്ന് ഖത്തറും ബഹ്‌റൈനും. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഫെറി സര്‍വീസ് ആരംഭിച്ചതോടെയാണിത്. ബഹ്‌റൈനിലെ സഅദ മറീനയെയും ഖത്തറിലെ അല്‍…

വിസ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ പുതിയ രൂപം പുറത്തിറക്കി സൗദി അറേബ്യ. കെഎസ്എ വിസ പ്ലാറ്റ്‌ഫോം (KSA Visa Platform) സൗദി വിദേശകാര്യ മന്ത്രാലയമാണ് വികസിപ്പിച്ചിരിക്കുന്നത്.…

ഹജ്ജ്, ഉംറ മന്ത്രാലയം ഹജ്ജ് കർമത്തിനായുള്ള റജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു. മുസ്ലീം ന്യൂനപക്ഷ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഔദ്യോഗിക നുസുക് ഹജ്ജ് പ്ലാറ്റ്‌ഫോമിലൂടെ നേരിട്ടുള്ളതും പൂർണമായും ഡിജിറ്റൽ…

ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് ഖത്തറിൽ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. ഉയർന്ന ആസ്തിയുള്ള നിക്ഷേപകരെ ലക്ഷ്യമിട്ടാണ് പദ്ധതി. നിക്ഷേപകർക്കും സംരംഭകർക്കും പുറമേ വിവിധ മേഖലകളിലെ വിദഗ്ധരെക്കൂടി ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ്…

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 250 ഗ്രാം 24 കാരറ്റ് സ്വർണം സമ്മാനമായി നേടി മലയാളി. ദുബായിൽ ജോലിചെയ്യുന്ന ബോണി തോമസിനെ തേടിയാണ് വീക്ക്ലി ഇ ഡ്രോയിലൂടെ…

സൗദി അറേബ്യയുടെ സാമ്പത്തിക വികസനത്തിനും വ്യാവസായിക ക്ലസ്റ്ററുകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും റെയിൽവേ നിർണായക പങ്ക് വഹിക്കുന്നതായി വ്യവസായ ഉപമന്ത്രി ഖലീൽ ബിൻ ഇബ്രാഹിം ബിൻ സലാമ.…

പാം ജുമൈറക്ക് മുകളിലൂടെ സ്‌കൈഡൈവിംഗ് നടത്തി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്വന്തം…

2030ഓടെ ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 14 ബില്യൺ ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വാർഷിക വ്യാപാരം. 2030ഓടെ…