Browsing: Middle East

ബംഗ്‌ടാൻ ബോയ്‌സ് എന്നറിയപ്പെടുന്ന പ്രശസ്തമായ ഏഷ്യൻ ബോയ്‌ബാൻഡ് ബിടിഎസിന്റെ ആരാധകരെ കാത്ത് ദുബായിൽ ഒരു കഫേ. തിരക്കേറിയ ഇടവഴികൾക്കും തെരുവുകൾക്കും പേരുകേട്ട സത്വയിലെ ദുൽ സെറ്റ് കഫേ…

ഹോപ്പ് മേക്കർ – പ്രതീക്ഷയുടെ പ്രത്യാശയുടെ നിർമാതാക്കൾ. പാവപ്പെട്ടവരുടെ കണ്ണുനീരൊപ്പുന്ന നിരാലംബർക്കു തുണയായി, സമൂഹത്തിനു തന്നെ മാതൃകയാകുന്ന അറബ് ലോകത്തെ ഇത്തരം പ്രതീക്ഷയുടെ നിർമാതാക്കൾക്കായി, അവരുടെ കഥകൾ…

കുവൈത്തിൽ കായിക, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി പുതിയ എൻട്രി വിസ അവതരിപ്പിച്ചു. സ്പോർട്സ്, സാംസ്കാരിക അല്ലെങ്കിൽ സാമൂഹിക പ്രവർത്തനരംഗത്തുളളവർക്കുളളതാണ് ഈ പ്രവേശന വിസ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും…

അബുദാബിയിലെ ആദ്യത്തെ ഇൻഡോർ സ്നോ പാർക്ക്  റീം ഐലൻഡിലെ റീം മാളിൽ പൊതുജനങ്ങൾക്കായി തുറന്നു. റീം മാളിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്നോ അബുദാബി 9,732 ചതുരശ്ര…

ദുബായിലെ ഏറ്റവും വലിയ ഇൻഡോർ കായിക വേദിയായ ദുബായ് സ്‌പോർട്‌സ് വേൾഡ്  ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ തുറന്നു. വേനൽക്കാല അവധിക്ക് മുന്നോടിയായാണ് ദുബായ് സ്‌പോർട്‌സ് വേൾഡ്…

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ദുബായ്  വീണ്ടും വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിർമ്മിക്കുന്നത് മുതൽ അതിമനോഹരമായ മനുഷ്യനിർമിത പാം ജുമൈറ…

ലോകത്തെ വിസ്മയിപ്പിക്കാനായി ദുബായിൽ മറ്റൊരു കൃത്രിമ ദ്വീപ് കൂടി വരുന്നു.  പാം ജബല്‍ അലി എന്ന പേരില്‍ നിര്‍മിക്കുന്ന കൃത്രിമ ദ്വീപിന്റെ നിർമാണത്തിന് ദുബായ് ഭരണകൂടം തയ്യാറെടുക്കുകയാണ്. https://youtu.be/CddbxgP-QqU അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, വിശാലമായ ഹരിത ഇടങ്ങൾ,…

ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഇലക്ട്രിക് മാലിന്യ ശേഖരണ ട്രക്ക് പുറത്തിറക്കി അബുദാബി.Renault Trucks  മിഡിൽ ഈസ്റ്റുമായും Al Masaood ഗ്രൂപ്പുമായും ചേർന്നാണ് Tadweer എന്നറിയപ്പെടുന്ന അബുദാബി വേസ്റ്റ് മാനേജ്‌മെന്റ്,  പരിസ്ഥിതി സൗഹൃദ വാഹനം പുറത്തിറക്കിയത്.…

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസുകൾ അവതരിപ്പിക്കുന്നു. താമസക്കാർക്ക് ഇപ്പോൾ അവരുടെ ആപ്പിൾ വാലറ്റുകളിലേക്ക് അവരുടെ ഡ്രൈവിംഗ് ലൈസൻസുകൾ…

2023 ജൂൺ ഒന്നാം തീയതി മുതൽ യുഎഇയിൽ ഫെഡറൽ കോർപ്പറേറ്റ് ഇൻകം ടാക്‌സ് (CIT) നടപ്പാക്കുകയാണ്. നിലവിൽ ഉണ്ടാക്കുന്ന ലാഭത്തിന്മേൽ Zero ആദായനികുതി ആസ്വദിച്ചിരുന്ന യുഎഇയിലെ വ്യവസായങ്ങൾക്ക് ഇനിമുതൽ…