Browsing: Movies

രാജ്യത്തെ മുൻനിര സംവിധായകരിലൊരാളാണ് സഞ്ജയ് ലീല ബൻസാലി. ബൻസാലി സംവിധാനം ചെയ്യുന്ന ആദ്യത്തെ വെബ്സീരീസായ ഹീരാമണ്ഡി; ദ ഡയമണ്ട് ബസാറിന്റെ (Heeramandi: The Diamond Bazaar) ഫസ്റ്റ്…

തിയറ്ററിൽ സിനിമ ഇറങ്ങിയ ഉടനെ സാമൂഹിക മാധ്യമങ്ങളിൽ അവയെ കുറിച്ച് മോശം നിരൂപണം (റിവ്യൂ ബോംബിങ്) നൽകുന്നതിന് കേരളത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഫെയ്‌സ്ബുക്കിനെയും യൂട്യൂബിനെയും…

സിനിമയുടെ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തൊഴില്‍പരിശീലനപരിപാടി ആവിഷ്‌കരിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിനിമാ വ്യവസായത്തിൽ പങ്കാളിയാകുവാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണയുമുണ്ടാകും.…

8-10 കോടി ബജറ്റിൽ നിർമിക്കുന്ന മലയാള സിനിമകൾ ഹിറ്റായി മാറുന്നു. ഈ ചിത്രങ്ങൾ 15-20 കോടി രൂപ ബോക്‌സ് ഓഫീസിൽ വരുമാനം നേടിയെടുക്കുന്നു. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി,…

‘യോദ്ധ’ എന്ന മോഹൻലാൽ ചിത്രം സിനിമാസ്വാദകരെ പൊട്ടിച്ചിരിപ്പിക്കാൻ തുടങ്ങിയിട്ട് 31 വർഷങ്ങൾ പിന്നിടുന്നു. വർഷങ്ങൾക്കിപ്പുറവും ചില സിനിമകൾ ആവർത്തന വിരസതയേതുമില്ലാതെ, ആർത്തിയോടെ, ആദ്യമായി കാണുന്ന അതേ ഉത്സാഹത്തില്‍…

തമിഴ് നാട്ടിലാകെ ഓഗസ്റ്റ് 10 ന് ഒരു അവധി പ്രതീതിയാകും. മൊത്തത്തിലല്ല, ഓഫീസുകളിൽ മാത്രം. ജനം നിരത്തുകളിലിറങ്ങും. സിനിമാ തീയേറ്ററുകൾക്കുമുന്നിൽ അർദ്ധ രാത്രി മുതൽതന്നെ തിരക്കിന്റെ പൂരമായിരിക്കും.…

OTT പ്ലാറ്റ്‌ഫോമുകളുടെ വരവ് ഇന്ത്യൻ പ്രേക്ഷകരുടെ ആസ്വാദന കാഴ്ചപ്പാടിൽ വലിയതോതിൽ വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്.  മുഖ്യധാരാ സിനിമയിലെ അഭിനേതാക്കൾ കൂടി OTT സീരീസുകളിലേക്കെത്തിയത് OTT പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതിയും വർദ്ധിപ്പിച്ചു. മുഖ്യധാരാ അഭിനേതാക്കൾ മുതൽ പുതുമുഖങ്ങൾ വരെ, പ്രമുഖ OTT സീരീസുകളിൽ…

ഏതു മേഖലയിലും വിലക്കയറ്റം രൂക്ഷമാകുന്ന ഈ അവസ്ഥയിൽ പിവിആർ സിനിമാസ് കാട്ടുന്നത് നല്ലൊരു മാതൃകയാണ്. നല്ല ഒരു സിനിമ നല്ലൊരു തീയേറ്ററിൽ കാണാനെത്തുന്ന ഇടത്തരം -സാധാരണക്കാർ എന്നും…

‘All it takes is one day’-‘ഒരു ദിവസം മാത്രം’. കിംഗ് ഖാന്റെ ശബ്ദത്തോടെ 2023 പുരുഷ ക്രിക്കറ്റ് ലോകകപ്പ് പ്രഖ്യാപനം നടത്തിയിരിക്കുന്നു ICC. ഷാരൂഖ് ഖാൻ ശബ്ദം നൽകിയ 2023 ലോകകപ്പ് പ്രൊമോ വീഡിയോ ഇന്റർനെറ്റിൽ തരംഗമായി കഴിഞ്ഞു. ടൂർണമെന്റിന്റെ മുദ്രാവാക്യത്തെയും…

AI ഒടുവിൽ ഹോളിവുഡിനും പണി കൊടുത്തോ? അമേരിക്കയിലും സമരമോ? ഹോളിവുഡ് ആകെ കലുഷിതമാണ്. ചരിത്രത്തിലില്ലാത്ത സ്തംഭനാവസ്ഥ. 1960 ന് ശേഷമുള്ള ആദ്യത്തെ ഹോളിവുഡ് അടച്ചുപൂട്ടൽ സംഭവിച്ചിരിക്കുന്നു.  63…