Browsing: Movies

രാജ്യത്തെ സിനിമ വ്യവസായത്തിന് സ്വയം നിയന്ത്രണം (self regulation) നിർദ്ദേശിച്ച് Competition Commission of India (CCI). സിനിമ വിതരണ ശൃംഖലയിലെ മത്സരം സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച്…

മുംബൈയിലെ വര്‍ളിയില്‍ ആഡംബര അപ്പാര്‍ട്‌മെന്റ് സ്വന്തമാക്കി യിരിക്കുകയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. 48 കോടി രൂപ വിലമതിക്കുന്ന അപാർട്മെന്റ്, ഫ്ലാറ്റിന്റെ 53-ാം നിലയിലാണുള്ളത്. അറബിക്കടലിന്റെ മനോഹരമായ…

ഇന്ത്യയുടെ ലീഡിങ് ബ്യൂട്ടി ബ്രാൻഡായ ഷുഗർ കോസ്മെറ്റിക്സിൽ നിക്ഷേപം നടത്തിയിരിക്കുകയാണ് Bollywood ആക്ടർ രൺവീർ സിങ്. സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിലുള്ള രൺവീറിന്റെ ആദ്യ നിക്ഷേപമാണിത്. ഇന്ത്യയിൽ അതിവേഗത്തിൽ വളരുന്ന…

THE POSTERWALA ❝ചുവരുകളിലെ സിനിമാ പോസ്റ്ററുകൾ കണ്ട് ആകാംക്ഷയോടെ നോക്കിയ ഒരു കുട്ടിക്കാലമുണ്ടായിരുന്നു ജയറാം രാമചന്ദ്രന്. നിറങ്ങളോടും വർണങ്ങളോടുമുളള അഭിനിവേശം അങ്ങനെ കുട്ടിക്കാലം കാലം തൊട്ടേ കൂടെ…

തെന്നിന്ത്യൻ സിനിമയ്‌ക്ക് മുന്നിൽ ബോളിവുഡിന് കാലിടറുന്നുണ്ടോ? കഴിഞ്ഞ ആറ് മാസത്തിനിടെ ദക്ഷിണേന്ത്യൻ സിനിമകളായ പുഷ്പ, ആർആർആർ, കെജിഎഫ് 2 എന്നിവ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. 2022ലെ…

5 ആഡംബര ബംഗ്ലാവുകൾ മുതൽ 67,000 രൂപയുടെ പേന വരെ; അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള വിലകൂടിയ വസ്തുക്കളുടെ ലിസ്റ്റ് കണ്ടാൽ അത്ഭുതം തോന്നും. അഞ്ച് ആഡംബര ബംഗ്ലാവുകൾ:…

ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ ടോം ക്രൂസ്, വിൽ സ്മിത്ത് എന്നീ ഹോളിവുഡ് താരങ്ങൾ ഏറ്റവും മുന്നിൽ. എനോല ഹോംസ് 2 എന്ന ചിത്രത്തിനായി…

ഒരു മാർച്ചിൽ എത്തിയ അബ്ദുള്ള, 2 കോടി വാരിയ ലാലിന്റെ പടം ഗോപികാവസന്തം തേടി വനമാലീ….. ചില സിനിമകളുണ്ട്, കാലമെത്ര കഴിഞ്ഞാലും മനസിൽ നിന്നും മായാതെ നിൽക്കുന്ന ഒരു ദൃശ്യാനുഭവമായി വിശേഷിപ്പിക്കാവുന്നവ. അഭിനയമാണോ കഥയാണോ കഥാ പറഞ്ഞ രീതിയാണോ…

Bollywood Superstar Rukh Khan സ്വന്തം OTT Startup ആരംഭിക്കുന്നു | SRK+https://youtu.be/MKEFeQQLeg0ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ സ്വന്തം OTT സംരംഭം ആരംഭിക്കുന്നുഇനി OTT ലോകത്ത് ചിലത് സംഭവിക്കാൻ പോകുന്നു എന്നാണ് ട്വിറ്ററിൽ ഷാരുഖ് കുറിച്ചത്ബോളിവുഡിലെ കിംഗ്ഖാൻ ആരംഭിക്കുന്ന OTT സംരംഭത്തിന്റെ പേര്…