Browsing: Movies

പ്രാദേശിക ഭാഷകളിൽ കൂടുതൽ കണ്ടന്റുകൾ നൽകാൻ Amazon Prime Video തയ്യാറെടുക്കുന്നുവെന്ന് ആമസോൺ പ്രൈം വീഡിയോ ഇൻഡ്യയുടെ കണ്ടന്റ് ഡയറക്ടർ വിജയ് സുബ്രഹ്മണ്യംപ്രാദേശിക ഭാഷകളിൽ കൂടുതൽ കണ്ടന്റുകൾ നൽകിയത് ആമസോൺ പ്രൈം വീഡിയോയുടെ OTT റിലീസ്…

PVR Cinemas സജീവമാകുന്നുതിയേറ്ററുകൾ വീണ്ടും തുറക്കാൻ അനുവദിച്ച സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രദർശനമാരംഭിക്കും100% വാക്സിനെടുത്ത ജീവനക്കാരുമായാണ് തുറന്ന് പ്രവർത്തിക്കാൻ മൾട്ടിപ്ലക്സ് ശൃംഖല സജ്ജമായത് കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 50% പ്രേക്ഷകരെ…

വൂള്‍ഫ് ഓഫ് വോള്‍സ്ട്രീറ്റ്, മുഖവുര ആവശ്യമില്ലാത്ത ഡികാപ്രിയോയുടെ ഹോളിവുഡ് ഫിലിം. ലോകത്തിന്റെ ബിസിനസ് സിരാകേന്ദ്രമായ ന്യൂയോര്‍ക്കിലെ വോള്‍സ്ട്രീറ്റ്. പണവും പെണ്ണും ലഹരിയും നുരയുന്ന ആ കച്ചവട തെരുവില്‍,…

സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ് എന്നത് സംരംഭത്തിന്റെ വിജയത്തിന് വേണ്ട ഒന്നാണെന്ന് എടുത്ത് പറയേണ്ടതില്ല. പരിമിതമായ ബഡ്ജറ്റില്‍ മികച്ച ഔട്ട്ക്കം സൃഷ്ടിക്കുന്നയാള്‍ നല്ലൊരു സംരംഭകനാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഹോളിവുഡ് ചിത്രം…