Browsing: News Update
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ മടങ്ങിയെത്തുമെന്ന് നാസ. സുനിതയേയും ബുച്ചിനേയയും മടക്കിക്കൊണ്ടുവരാനുള്ള ദൗത്യം മാർച്ച് പകുതിയോടെ…
കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ പാകിസ്താനെ തോൽപിച്ച് സെമി പ്രവേശനം നേടിയിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറിയായിരുന്നു മത്സരത്തിന്റെ…
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ സ്വീകരിച്ച മാലിന്യ സംസ്കരണ രീതികൾ ഏഷ്യ-പസഫിക് ഫോറത്തിൽ പ്രദർശിപ്പിക്കാൻ ഇന്ത്യ. ജയ്പൂരിൽ നടക്കുന്ന ‘റീജിയണൽ 3 ആർ ആൻഡ് സർക്കുലർ…
ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ വരുമാനമുണ്ടാക്കാനുള്ള വഴികൾക്ക് കേരളം എപ്പോഴും മുൻഗണന നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നതായും…
അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് മോഹൻലാലിനെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ആണ് മോഹൻലാൽ അടക്കം പത്തു പേരെ അമിതവണ്ണത്തിന്…
സെമി ഹൈസ്പീഡ് ട്രെയിനുകൾക്കായി 23000 കിലോമീറ്റർ പാത തയ്യാറാക്കി ഇന്ത്യൻ റെയിൽവേയുടെ ചരിത്ര നേട്ടം. മണിക്കൂറിൽ 130 കിലോമീറ്റർ ദൂരം താണ്ടാവുന്ന ട്രെയിനുകൾക്കായുള്ള പാതയാണ് തയ്യാറായിരിക്കുന്നത്. രാജ്യത്തെ…
ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തേയും സാംസ്കാരിക വൈഭവത്തേയും ആഘോഷിക്കുന്നവയാണ് രാജ്യത്തെ പ്രശസ്തമായ പ്രതിമകൾ. നേതാക്കൾ, ദൈവങ്ങൾ എന്നിവയുടെ മഹാപ്രതിമകൾ ഭാരതത്തിന്റെ സാംസ്കാരിക വൈഭവത്തിന്റേയും ചരിത്രം, ആത്മീയത, വാസ്തുവിദ്യ എന്നിവയുടെ…
പണമുണ്ടെങ്കിൽ എല്ലാ പ്രശ്നങ്ങളും തീർന്നു എന്നാണ് പലരുടേയും ധാരണ. എന്നാൽ അത് തെറ്റിദ്ധാരണ മാത്രമാണെന്ന് പറയുന്നു അമേരിക്കൻ ശതകോടീശ്വരനും സംരംഭകനുമായ ജെയ്ക്ക് കാസൻ. 2018ൽ, തന്റെ 27ാമത്തെ…
ഇന്ത്യൻ ലോജിസ്റ്റിക്സ് വ്യവസായ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാൻ രാജ്യത്തെ ആദ്യ ‘റോഡ് ട്രെയിൻ’ സംവിധാനം ആരംഭിച്ചു. ലോജിസ്റ്റിക്സ്, വിതരണ ശൃംഖല കമ്പനിയായ ഡൽഹിവെരി (Delhivery) ലിമിറ്റഡുമായി ചേർന്ന്…
സാധാരണയായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പോലെയുള്ള ഇടങ്ങളിൽ ജെഇഇ, ജെഎഎം സ്കോറുകൾ പരിഗണിച്ചാണ് പ്രവേശനം നൽകാറുള്ളത്. എന്നാൽ ഈ എൻട്രൻസ് സ്കോറുകൾ ആവശ്യമില്ലാത്ത ചില…