Browsing: News Update

ലോകമാർക്കറ്റിൽ ചെറിയ കാറുകളുടെ വിൽപ്പനയിൽ സുസുക്കി കോർപ്പറേഷനെ ഒന്നാം നമ്പരാക്കിയ ഒസാമു സുസുക്കി! ഇന്ത്യയിലെ മധ്യവർഗ്ഗത്തിന് കാറ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ മനുഷ്യൻ. 1980-കളിൽ ലോകമാകെ തന്റെ…

ആരോഗ്യഭക്ഷണ ശീലത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണ് തിരുവനന്തപുരം. സലാഡുകൾ മുതൽ മന്തിയിൽ വരെ ആരോഗ്യദായകമായ നിരവധി വൈവിധ്യങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ഭക്ഷണശാലകളാണ് നഗരത്തിലുള്ളത്. രുചിയിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ്…

ലോകത്തെ ഏറ്റവും വലിയ ഡാറ്റ സെന്റർ ഇന്ത്യയിൽ നിർമിക്കാൻ പദ്ധതിയിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ലോകശക്തിയാകാൻ ലക്ഷ്യമിട്ട് ഗുജറാത്തിലെ ജാംനഗറിൽ ഡാറ്റ…

ആപ്പിൾ ഐഫോൺ പ്ലാൻ്റിൻ്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ടാറ്റാ ഇലക്ട്രോണിക്സ്. തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ്റുകളാണ് ടാറ്റ സ്വന്തമാക്കിയത്. ഐഫോൺ നിർമാണത്തിന് കരാർ ഏറ്റെടുത്തിരിക്കുന്ന തായ്‌വാൻ കമ്പനിയായ…

ഹൈഡ്രജൻ ബസുകൾ ഉപയോഗിച്ച് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ടാറ്റാ മോട്ടോഴ്‌സ്. ഹൈഡ്രജൻ പവർ ട്രക്കുകളുടെ ഔപചാരിക ലോഞ്ച് മാർച്ചിൽ നടക്കുമെന്നും പരിസ്ഥിതി സൗഹൃദ ബസുകളുടെ പരീക്ഷണയോട്ടം ഉടൻ…

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികൾക്ക് അനുകൂല നീക്കവുമായി സൗദി അറേബ്യ. നിര്‍ബന്ധിച്ച് തൊഴില്‍ എടുപ്പിക്കുന്നത് വിലക്കുന്നതടക്കമുള്ള പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യൻ മാനവ വിഭവശേഷി-സാമൂഹിക വികസന…

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പകിട്ടിലാണ് രാജ്യവും രാജ്യതലസ്ഥാനവും. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങുകൾ വീക്ഷിക്കാൻ കേരളത്തിൽ നിന്ന് ഒരു രാജാവ് രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിലെ…

അവതരണരീതിയിലെ വ്യത്യസ്തത കൊണ്ട് ലോകപ്രശസ്തമായ ഫിൻലാൻഡിലെ പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിൻറെ ഇന്ത്യയിലെ പങ്കാളികളായി തിരഞ്ഞെടുക്കപ്പെട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM). ഫിന്നിഷ് എംപ്ലോയ്‌മെൻ്റ് ആൻഡ് ഇക്കണോമി…

ഇന്ത്യയിലെ ഏറ്റവും വലിയ ആഢംബര കാർ ശേഖരം സ്വന്തമായി ഉള്ളവരാണ് അംബാനി കുടുംബം. ലോകത്തിലെ ഏറ്റവും വിലയേറിയ കാർ മോഡലുകളിൽ ഒന്നാണ് പത്ത് കോടിയിലധികം വില വരുന്ന…

ഇന്ത്യയിലെ ആദ്യ ഫ്ലയിങ് ടാക്സി അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള എയ്റോസ്പേസ് സ്റ്റാർട്ടപ്പ് സർള ഏവിയേഷൻ (Sarla Aviation). ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് സർള ഏവിയേഷൻ ഇലക്ട്രിക്…