Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?

21 June 2026

എയർ ലഗേജ് പരിധികൾ അറിയാം

21 June 2026

പ്രാഞ്ജലിയുടെ വിജയഗാഥ

21 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ട്രെയിൻ യാത്രയുടെ ഭാവി മാറ്റാൻ ബുള്ളറ്റ് ട്രെയിൻ
Travel and Food

ട്രെയിൻ യാത്രയുടെ ഭാവി മാറ്റാൻ ബുള്ളറ്റ് ട്രെയിൻ

ഇന്ത്യയുടെ ട്രെയിൻ യാത്രയുടെ ഭാവി മാറ്റാൻ ആദ്യ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കൊറിഡോർ. 508 കിലോമീറ്റർ നീളമുള്ള കോറിഡോർ മുംബൈ BKC മുതൽ അഹമ്മദാബാദ് സബർമതി വരെ നീളുന്നതാണ്. നിലവിലെ 7–8 മണിക്കൂർ യാത്രാസമയം ബുള്ളറ്റ് ട്രെയിനിന്റെ വരവോടെ ഏകദേശം മൂന്ന് മണിക്കൂറിൽ താഴെയായി ചുരുങ്ങും.
News DeskBy News Desk8 January 2026Updated:8 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ ട്രെയിൻ യാത്രയുടെ ഭാവി മാറ്റാൻ ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ കൊറിഡോർ (MAHSR). 508 കിലോമീറ്റർ നീളമുള്ള ഈ കോറിഡോർ മുംബൈയിലെ ബാന്ദ്രാ കുർളാ കോംപ്ലക്സ് (BKC) മുതൽ അഹമ്മദാബാദ് സബർമതി വരെ നീളുന്നതാണ്. നിലവിലെ 7–8 മണിക്കൂർ യാത്രാസമയം ബുള്ളറ്റ് ട്രെയിനിന്റെ വരവോടെ ഏകദേശം മൂന്ന് മണിക്കൂറിൽ താഴെയായി ചുരുങ്ങും.

India’s first Bullet Train launch details

ജപ്പാനുമായി ചേർന്നാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി  വികസിപ്പിച്ചത്. ഷിങ്കൻസെൻ ഇ5 സീരീസ് (Shinkansen E5) ട്രെയിനുകൾ ഉപയോഗിച്ചാണ് ആദ്യ സർവീസുകൾ നടക്കുക. ഇവയുടെ പരമാവധി സ്പീഡ് 320 km/hr ആണ്. 21 കിലോമീറ്റർ ദൂരത്തിലുള്ള അണ്ടർഗ്രൗണ്ട് ടണലും താനെ ക്രീക്കിൽ ഏഴ് കിലോമീറ്റർ അണ്ടർ സീ സെക്ഷനും ഉൾപ്പെടുന്നതാണ് റൂട്ട്. ഓരോ 15–20 മിനിറ്റിലും ട്രെയിൻ സർവീസുകൾ നടത്താനാണ് പദ്ധതിയിടുന്നത്.

ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് ഔദ്യോഗികമായി 2027 ഓഗസ്റ്റ് 15ന് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ സൂറത്ത്-വാപി 100-കിലോമീറ്റർ ഭാഗത്താണ് സർവീസ് തുടങ്ങുക. മഹാരാഷ്ട്രയിൽ BKC, താനെ, വിരാർ, ബോയ്സർ എന്നിങ്ങനെയാണ് മുംബൈ-അഹമ്മദാബാദ് കോറിഡോറിലെ സ്റ്റേഷനുകൾ. അതേസമയം, ഗുജറാത്തിൽ വാപി, ബിലിമോറ, സൂറത്ത്, ഭാരുച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നീ സ്റ്റേഷനുകളാണ് ഉള്ളത്. പദ്ധതിയുടെ പൂർത്തീകരണത്തോടെ രാജ്യത്തിന്റെ ഇന്റർസിറ്റി യാത്രയും സാമ്പത്തിക വളർച്ചയും വലിയ തോതിൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

India’s first Bullet Train (MAHSR) is set to launch on August 15, 2027. Discover the route from Mumbai to Ahmedabad, the 320 km/hr speed, and the list of stations.

320 kmph train India banner Bullet Train India Bullet Train launch date India Japan Bullet Train Indian Railways future MAHSR Mumbai-Ahmedabad High Speed Rail Shinkansen E5 Surat-Vapi Bullet Train
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?

21 June 2026

എയർ ലഗേജ് പരിധികൾ അറിയാം

21 June 2026

പ്രാഞ്ജലിയുടെ വിജയഗാഥ

21 June 2026

ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്

21 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?
  • എയർ ലഗേജ് പരിധികൾ അറിയാം
  • പ്രാഞ്ജലിയുടെ വിജയഗാഥ
  • ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്
  • വിജയ്‌യുടെ വിജയ മന്ത്രങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വാടകവീട്ടിലെ അറ്റകുറ്റപ്പണികൾ ആര് നടത്തണം?
  • എയർ ലഗേജ് പരിധികൾ അറിയാം
  • പ്രാഞ്ജലിയുടെ വിജയഗാഥ
  • ഇൻഡോ അറബ് ടൂറിസം മീറ്റ് കേരളത്തിലേക്ക്
  • വിജയ്‌യുടെ വിജയ മന്ത്രങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil