Browsing: News Update

2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ പേസറായ ബുമ്രയുടെ ആസ്തി പരിശോധിക്കാം. ദേശീയ…

വീട്ടിലോ ഓഫീസിലോ എസി ഓണാക്കുമ്പോൾ, ഒരു ലിഫ്റ്റിൽ കയറുമ്പോൾ അത്, നമുക്ക് പോകേണ്ട ഫ്ലോറിൽ നമ്മളെ കൃത്യമായി എത്തുമ്പോൾ, കാറിലേയും ബൈക്കിലേയും ഇൻഡിക്കേറ്ററുകൾ വളവ് തിരിഞ്ഞ ശേഷം…

മൈസൂർ സാൻഡൽ സോപ്പിന്റെ നിർമാതാക്കളായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (KSDL) ബ്രാൻഡ് അംബാസഡറാകാൻ തെന്നിന്ത്യൻ-ബോളിവുഡ് താരം തമന്ന ഭാട്ടിയ. കർണാടക ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള കെഎസ്ഡിഎൽ…

കൊച്ചി മെട്രോ മൂന്നാം ഘട്ട നിർമാണത്തിൽ സുപ്രധാന ചുവടുവെയ്പ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). മെട്രോ ആലുവയിൽ നിന്ന്അങ്കമാലിയിലേക്ക് നീട്ടുന്ന മൂന്നാംഘട്ടത്തിന്റെ നടപടിക്രമങ്ങളാണ് കെഎംആർഎൽ ആരംഭിച്ചത്.…

ഇന്ത്യയിൽ ഉപഗ്രഹ സേവനങ്ങൾ ആരംഭിക്കുന്നതിനായുള്ള വ്യവസ്ഥകൾ അംഗീകരിച്ച് ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് (Starlink). രാജ്യത്ത് ഉപഗ്രഹ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസുമായി ബന്ധപ്പെട്ട…

നയൻതാര-ധനുഷ് ഡോക്യുമെന്ററി വിവാദത്തിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും നയൻതാരയ്ക്കും കോടതിയുടെ തിരിച്ചടി. ‘നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ’ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കേസിൽ ധനുഷ് നൽകിയ പകർപ്പവകാശലംഘന ഹർജി…

രാജ്യത്ത് ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായി കർണാടക. 2016 മുതൽ ഉത്പാദനത്തിൽ മുന്നിലായിരുന്ന കേരളത്തെ പിന്തള്ളിയാണ് കർണാടക ഒന്നാമതായത്. കേന്ദ്ര ഗവൺമെന്റിന്റെ നാളികേര വികസന ബോർഡ് (CDB)…

ആർച്ചറിയിൽ ഇരുകൈകളുമില്ലാതെ മത്സരിക്കുന്ന ഏക ഇന്ത്യൻ താരമായ ശീതൾ ദേവിയെ ആദരിച്ച് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര.ഇരുകൈകളുമില്ലാതെ കാലുകൊണ്ട് അമ്പെയ്യുന്ന അത്ഭുത താരമായ ശീതൾ ദേവിക്ക് മഹീന്ദ്ര…

ഇന്ത്യയുടെ പുതിയ ബാറ്റിങ് സെൻസേഷനായാണ് യുവതാരം യശ്വസി ജയ്സ്വാൾ അറിയപ്പെടുന്നത്. യുപിയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ക്രിക്കറ്റ് താരമായി വളർന്നിരിക്കുകയാണ് യശ്വസി.…

ഇന്ത്യയിലെ ആദ്യ സോളാർ ഇലക്ട്രിക് കാർ പുറത്തിറക്കി പൂനെ ആസ്ഥാനമായുള്ള വേയ്വ് മൊബിലിറ്റി (Vayve Mobility). രണ്ട് സീറ്റുകളുള്ള EVA സിറ്റി കാറാണ് വേയ്വ് മൊബിലിറ്റി പുറത്തിറക്കിയിരിക്കുന്നത്.…