Browsing: News Update
വിമാനയാത്രകളിലെ ഏറ്റവും മികച്ച അനുഭവം ചെന്നിറങ്ങുന്ന എയർപോർട്ടുകളാണ്. അതിന്റെ വലുപ്പവും മനോഹാരിതയും ഷോപ്പുകളും സൗകര്യങ്ങളും വിശ്രമിക്കാനുള്ള ഇടങ്ങളും എല്ലാം യാത്രക്കാരനെ സംബന്ധിച്ച് പ്രധാനമാണ്. മികച്ച എയർപോർട്ടുകളിൽ സിംഗപ്പൂരിലെ…
ഇതിഹാസ വ്യവസായിയും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായിരുന്ന രത്തൻ ടാറ്റയുടെ വിശ്വസ്തനും സന്തത സഹചാരിയുമായിരുന്നു ശന്തനു നായിഡു. രത്തൻ ടാറ്റയുടെ അവസാന കാലത്ത് അദ്ദേഹത്തിന്റെ നിഴലായി ഒപ്പമുണ്ടായിരുന്ന ശന്തനുവുമായി…
കേരള സ്റ്റാർട്ടപ് മിഷനും സിപിസിആറും സെൻട്രൽ യൂണിവേഴ്സിറ്റി കേരളയും ചേർന്ന് സംഘടിപ്പിക്കുന്ന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് മൂന്നാം എഡിഷൻ ഡിസംബർ 14, 15 തിയ്യതികളിൽ കാസർകോട്…
സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. കൂടുതൽ സംരംഭകർ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരാൻ നയം സഹായകരമാകും. ഹെലിപോർട്, ഹെലിസ്റ്റേഷൻ, ഹെലിപാഡ് തുടങ്ങിയവയ്‌ക്ക്…
ഫ്രഞ്ച് വിമാനനിർമാണ കമ്പനി എയർബസ്സുമായി ചേർന്ന് എയ്റോസ്പേസ് ഗവേഷണ കേന്ദ്രവുമായി മഹീന്ദ്ര സർവകലാശാല. എയ്റോസ്പേസ് സാങ്കേതിക വിദ്യയിലെ നൂതനാശയങ്ങൾ, ഗവേഷണം, വിദ്യാഭ്യാസം എന്നിവയിലൂടെ രാജ്യത്ത് നവീനമായ ടാലന്റ്…
അമേരിക്കയിലെ ആഢംബര ബംഗ്ലാവ് വിറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി. ലോസ് ആഞ്ചൽസിലെ ബെവർലി ഹിൽസിലുള്ള…
രാജ്യത്തുടനീളം 49000 കോടി രൂപ ചിലവിൽ 75 ടണൽ പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നതായി കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. World Tunnel Day 2024…
കേരളത്തെ രൂപാന്തരപ്പെടുത്താനുള്ള മിഷൻ 2040 ചർച്ച ചെയ്ത ടൈക്കോൺ കേരള, സംരംഭകർക്ക് അസാധാരണമായ അറിവ് പകരുന്നതായി. ഈ വർഷത്തെ ടൈക്കോൺ കേരളത്തിന്റെ ചരിത്രം മാറ്റിമറിക്കാൻ കെൽപ്പുള്ളതാണെന്ന് ചരിത്രകാരനും…
2028ഓടെ ദക്ഷിണേന്ത്യയിലെ ഏറ്റവുമധികം കൈകാര്യ ശേഷിയുള്ള കണ്ടെയ്നർ ടെർമിനൽ ആയി മാറാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പുതുക്കിയ തുറമുഖ നിർമാണക്കരാർ പ്രകാരം തുറമുഖത്തിന്റെ ഏറ്റവും കുറഞ്ഞ പ്രതിവർഷ…
ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് പരീക്ഷണട്രാക്ക് പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യത്ത് ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യയ്ക്കായുള്ള ആദ്യ പരീക്ഷണ ട്രാക്കാണ് തായിയൂർ ഐഐടി മദ്രാസ് ക്യാംപസിൽ…