Browsing: News Update

ഒഡീഷയിലെ പാരദീപ് തുറമുഖത്ത് രണ്ട് ഡ്രൈ ബൾക്ക് ബെർത്തുകൾ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ലേലം സ്വന്തമാക്കി അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ). പാരദീപ്…

സ്പെഷ്യാലിറ്റി കെമിക്കൽ നിർമ്മാതാക്കളായ വിഷ്ണു കെമിക്കൽസ് ലിമിറ്റഡും ഫ്രാൻസിന്റെ ഡിസിഎക്സ് ക്രോമും തമ്മിൽ സംയുക്ത സംരംഭ കരാർ ഒപ്പുവെച്ചു. ഹൈ പ്യൂരിറ്റി ക്രോമിയം ലോഹവും പ്രത്യേക ക്രോമിയം…

വെസ്റ്റേർൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ (WDFC) ഇന്ത്യയുടെ ലോജിസ്റ്റിക്സ് ചെലവ് 7 ശതമാനമായി കുറയ്ക്കാൻ സഹായിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. നവി മുംബൈയിലെ ജെഎൻപിടിയെയും…

ഇന്ത്യൻ സംരംഭങ്ങൾക്കും കയറ്റുമതിക്കാർക്കും ആഗോള വിപണിയിൽ നിന്ന് പണം സ്വീകരിക്കുന്നത് കൂടുതൽ ലളിതമാക്കാൻ Jio Payment Solutions Limited ക്രോസ്-ബോർഡർ പേയ്‌മെന്റ് സേവനം ആരംഭിച്ചു. Jio Financial…

ഇന്ത്യൻ കലാരൂപങ്ങളെയും ലോകത്തിലെ ശ്രദ്ധേയമായ സാംസ്കാരിക പരിപാടികളെയും ഒരേ വേദിയിൽ എത്തിക്കാനുള്ള ശ്രമത്തിന് മൂന്ന് വർഷത്തിനിടെ വലിയ വളർച്ച. 2023 മാർച്ചിൽ പ്രവർത്തനം ആരംഭിച്ച നിത മുകേഷ്…

ഇന്ത്യയുടെ പുതിയ വ്യാപാര കരാറുകളും ചട്ടക്കൂടുകളും 38 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ശ്രീലങ്കൻ സന്ദർശനത്തിനിടയിൽ കൊളംബോയിൽ പ്രവാസി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഇന്ത്യൻ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ പ്രാഥമിക ഇക്വിറ്റി നിക്ഷേപങ്ങളിലൊന്നിന് വഴിയൊരുക്കി അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL). ആഗോള-ഇന്ത്യൻ വൻകിട നിക്ഷേപ കൂട്ടായ്മയിൽ നിന്ന് ഏകദേശം…

എയർ ഇന്ത്യയിലുള്ള 25.1 ശതമാനം ഓഹരി നിക്ഷേപത്തിനായി ഇന്റേർണൽ ഫണ്ടുകളാണ് ഉപയോഗിക്കുന്നതെന്നും ഭാവിയിലും ഇത് തുടരുമെന്നും സിംഗപ്പൂർ എയർലൈൻസ് (SIA) വ്യക്തമാക്കി. വിദേശ നിക്ഷേപങ്ങളുടെ നഷ്ടം രാജ്യത്തെ…

ബെംഗളൂരുവിലെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെ ബന്ധിപ്പിച്ച് മിനി എസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ബൈരതി സുരേഷ് പ്രഖ്യാപിച്ചു. കേന്ദ്ര…

ഡിജിറ്റൽ പേയ്മെന്റുകൾക്കപ്പുറം ക്രെഡിറ്റ്, സേവിങ്സ്, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളിലേക്ക് ഫിൻടെക് മേഖല ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ്…