Browsing: News Update
കോയമ്പത്തൂരില്‍ നടന്ന തമിഴ്നാട് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി TNGSS 2025-ല്‍ മിന്നുന്ന പ്രകടനവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ 11 സ്റ്റാര്‍ട്ടപ്പുകള്‍. നമ്മുടെ ഈ സ്റ്റാര്‍ട്ടപ്പുകള്‍ നൂതന ഉല്‍പ്പന്നങ്ങള്‍,…
കേരളത്തിന്റെ തീരദേശ സുരക്ഷയ്ക്കായി പ്രത്യേക മറൈൻ റിസേർവ് ബറ്റാലിയന് അനുമതി നൽകുമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശ സുരക്ഷയ്ക്കുപുറമേ ആഴക്കടലിലൂടെ നിരോധിത വസ്തുക്കൾ കൊണ്ടുപോകുന്നത്…
തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമർപ്പിക്കുന്നതായി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ (María Corina Machado). ജനാധിപത്യത്തെ…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ…
ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ രണ്ടാമനാണ് അദാനി ഗ്രൂപ്പ് (Adani Group) ചെയർമാൻ ഗൗതം അദാനി (Gautam Adani). അടിസ്ഥാന സൗകര്യം, ഊർജം, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ്…
യുകെയുമായി 468 മില്യൺ ഡോളറിന്റെ മിസൈൽ കരാർ ഒപ്പുവെച്ച് ഇന്ത്യ. കരാർ പ്രകാരം യുകെ നിർമിത ലൈറ്റ് വെയ്റ്റ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിന് ബ്രിട്ടന്‍ വിതരണം ചെയ്യും.…
ആന്ധ്രാപ്രദേശിൽ 1000 കോടി രൂപയുടെ നിക്ഷേപവുമായി റെയ്മണ്ട് ഗ്രൂപ്പ് (Raymond Group). എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ് മേഖലകളിൽ കമ്പനിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന രണ്ട് ആഗോള നിർമാണ യൂണിറ്റുകളാണ് റെയ്മണ്ട്…
സതാംപ്ടൺ സർവകലാശാല ഉൾപ്പെടെ ഒൻപത് പ്രമുഖ ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യയിൽ ക്യാംപസ്സുകൾ തുറക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും. യുകെ പ്രധാനമന്ത്രിയുടെ…
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി. ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിയ മുത്തഖി…
ഇന്ത്യൻ സമ്പന്നരുടെ ഔദ്യോഗിക പട്ടികയുമായി ഫോർബ്സ്. ഫോർബ്സ് 100 റിച്ചസ്റ്റ് ഇന്ത്യൻസ് (100 richest Indians) പട്ടികയിൽ പതിവുപോലെ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് തലപ്പത്തുള്ളത്.…
