Browsing: News Update
ബംഗളൂരുവിൽ നിന്നും ചെന്നൈയിലെത്താൻ ഇനി വെറും രണ്ടര മണിക്കൂർ മതി. ബംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന 258 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ 2025 അവസാനത്തോടെ യാഥാർഥ്യമാകും.നിലവിൽ…
ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. രാജ്നാഥ് സിംഗ്, അമിത് ഷാ, നിർമലാ…
കഴിവിനും അനുഭവസമ്പത്തിനുമുള്ള മികച്ച 25 ഏഷ്യൻ ആവാസവ്യവസ്ഥകളിൽ ചെന്നൈയും ഇടംപിടിച്ചു. എമർജിംഗ് ഇക്കോസിസ്റ്റം റാങ്കിംഗിൽ ചെന്നൈ,ഏഷ്യൻ റീജിയണൽ റാങ്കിംഗിൽ 18-ാം സ്ഥാനത്താണ്. ലണ്ടൻ ടെക് വീക്കിൽ സ്റ്റാർട്ടപ്പ്…
ഇന്ത്യൻ റെയിൽവേ വന്ദേഭാരതിൻ്റെ മറ്റൊരു പതിപ്പ് ആയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് .ആധുനിക കോച്ചുകളുള്ള ഈ സെമി-ഹൈ-സ്പീഡ് ട്രെയിൻ ദീർഘദൂര യാത്രകളിൽ യാത്രാ സമയം…
കുറച്ചു നാളുകൾക്ക് മുമ്പ് യുകെയിൽ വച്ച് ടെസ്ല മോഡൽ 3 നടൻ മനോജ് കെ ജയൻ സ്വന്തമാക്കിയിരുന്നു. എന്നിട്ടും മനോജ് കെ ജയന്റെ വാഹന പ്രേമം തുടരുകയാണ്.…
ടെസ്ല കാറിന്റെ ഓട്ടോപൈലറ്റ് ടീമിന്റെ തലപ്പത്ത് ഇനി അശോക് എല്ലുസ്വാമി. ഈ പൊസിഷനിൽ ആദ്യമായി നിയമിക്കപ്പെട്ട ഒരു ഇന്ത്യൻ വംശജനാണ് ഇദ്ദേഹം. റോബോട്ടിക്സ് എഞ്ചിനീയറാണ് അശോക് എല്ലുസ്വാമി.…
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയൽരാജ്യങ്ങളിലെ തലവന്മാരെ ക്ഷണിച്ചിരുന്നു. ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ, ഭൂട്ടാൻ…
ലോകത്തിലെ ഏറ്റവും മികച്ച 5 നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, ബ്രസീൽ എന്നിവയാണ്. കേരം തിങ്ങും കേരള നാടും, കേരവൃക്ഷങ്ങളുള്ള ദക്ഷിണേന്ത്യയുമുണ്ടായിട്ടും ഇന്ത്യ…
ബംഗളൂരു കെമ്പഗൗഡ ഇൻ്റർനാഷണൽ വിമാനത്താവളത്തിലെത്താൻ യാത്രക്കാർക്കായി ഇലക്ട്രിക് ടാക്സികൾ തയാറാക്കുന്നു. ബാംഗ്ലൂർ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (BIAL) സ്വകാര്യ സ്ഥാപനമായ Refex eVeelz മായി ചേർന്ന് യാത്രക്കാർക്കായി…
ജൂൺ 9 ന് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണം ലഭിച്ച ആയിരക്കണക്കിന് വിശിഷ്ടാതിഥികളിൽ ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിലെ സീനിയർ…