Browsing: News Update
കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ഓഹരികൾ. കഴിഞ്ഞ ദിവസം ഓഹരി 11.16 ശതമാനം ഉയർന്ന് 1,670 രൂപയിലെത്തി. മുൻ ക്ലോസിംഗ് നിരക്കായ 1,502.35 രൂപയിൽ നിന്നാണ് ഇത്…
2,000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ചരക്ക് സേവന നികുതി (GST) ചുമത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന തരത്തിൽ അടുത്തിടെ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി…
2023ലാണ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഏപ്രിലിയ ആർഎസ് 457 ഫുൾ ഫെയർ സ്പോർട്സ് ബൈക്ക് ഇന്ത്യയിലെത്തിച്ചത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇന്ത്യൻ ബൈക്ക് ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ…
പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ ₹1,900 കോടി സമാഹരിക്കാൻ ഹോം, ബ്യൂട്ടി സർവീസുകൾക്കായുള്ള പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ അർബൻ കമ്പനി (Urban Company). ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഇതിനായി…
ഗൾഫ് മേഖലയിലെ ശീതളപാനീയ വിപണിയിൽ ശക്തമായ സ്വാധീനമുണ്ടാക്കാൻ റിലയൻസ്. യുഎഇക്കു പുറമേ റിലയൻസിന്റെ കാമ്പ കോള ഒമാനിലെ എഫ് ആൻഡ് ബി വിപണിയിലും ചുവടുറപ്പിക്കുകയാണ്. കാമ്പ കോള,…
മെയ് മാസത്തോടെ മട്ടാഞ്ചേരിയിലേക്കും വില്ലിംഗ്ടൺ ഐലൻഡിലേക്കും സർവീസുകൾ ആരംഭിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (KWML). മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിലെ വാട്ടർ…
ഷിപ്പിംഗ് മേഖലയ്ക്കായി 25,000 കോടി രൂപയുടെ മാരിടൈം ഡെവലപ്മെന്റ് ഫണ്ട് (MDF) കേന്ദ്ര മന്ത്രിസഭ ഉടൻ അംഗീകരിക്കുമെന്ന് സൂചന. ഇതിനായുള്ള അന്തിമ നിർദ്ദേശം ഷിപ്പിംഗ് മന്ത്രാലയം മന്ത്രിസഭയുടെ…
വെള്ള കാർഡ് ഉടമകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും അടുത്ത മാസം മുതൽ റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കും. രണ്ട് വർഷത്തിന് ശേഷമാണ് റേഷൻ കടകൾ വഴി…
വൈദ്യശാസ്ത്രത്തിന്റെയും റോബോട്ടിക്സിന്റെയും ഭാവിയെക്കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ടെസ്ല-സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക്. അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച ശസ്ത്രക്രിയാ വിദഗ്ധരെ പോലും റോബോട്ടുകൾ…
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാനുമായുള്ള വ്യാപാരം പൂർണമായും നിർത്തലാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യ വ്യാപാര നിയന്ത്രണങ്ങൾ ശക്തമാക്കുന്നതോടെ പാക്കിസ്ഥാൻ ജീവൻരക്ഷാ മരുന്നുകളുടെ കടുത്ത…