Browsing: News Update
പ്രിയദർശിനി സൗജന്യ യാത്ര വന്നതോടെ നഷ്ടത്തിലേക്ക് ടിക്കറ്റെടുത്ത് സ്വകാര്യ ബസ് സർവീസുകൾ എന്ന വാർത്തകൾക്കു അവസാനമാകുന്നു. സ്ത്രീകളുടെ സുരക്ഷിത യാത്രക്കായി പ്രിയദർശിനി പദ്ധതി വ്യാപിപ്പിക്കാൻ സ്വകാര്യ…
ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനൊപ്പം പാകിസ്ഥാനുമായി സെൻസിറ്റീവ് പ്രതിരോധ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സഹകരണത്തിൽ ഏർപ്പെടരുതെന്ന് ബെൽജിയത്തോട് ഇന്ത്യ. ന്യൂഡൽഹിയിൽ ബെൽജിയം പ്രതിരോധ-വിദേശ വ്യാപാര മന്ത്രി തിയോ ഫ്രാങ്കനുമായി…
18 വർഷത്തോളം അഡോബിയെ നയിച്ച ശാന്തനു നാരായണൻ പദവി ഒഴിയുന്നതോടെ കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) അനിൽ ചക്രവർത്തി ചുമതലയേറ്റു. സാങ്കേതിക രംഗത്തും ബിസിനസ്സ്…
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനങ്ങളുടെ വരുമാനം, സമ്പാദ്യം, ചെലവ്, കടബാധ്യത എന്നിവയെക്കുറിച്ചുള്ള പുതിയ പഠന റിപ്പോർട്ട് ‘The Many Urban Indias’ പുറത്തുവന്നു. നൂറ് നഗരങ്ങളെ ഉൾപ്പെടുത്തി…
2021ൽ എയർ ഇന്ത്യ ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായി 10,000 കോടി രൂപയിലധികം പുതിയ ഫണ്ടിങ് നൽകാൻ ടാറ്റാ സൺസ് ബോർഡ് അനുമതി നൽകി. കഴിഞ്ഞ…
ഇറ്റാലിയൻ വാണിജ്യ വാഹന നിർമ്മാതാക്കളായ ഇവെക്കോ ഗ്രൂപ്പ് (Iveco Group) ഏറ്റെടുക്കുന്നതിനുള്ള ടാറ്റ മോട്ടോഴ്സിന്റെ വോളണ്ടറി ടെൻഡർ ഓഫർ രേഖയ്ക്ക് ഇറ്റാലിയൻ വിപണി റെഗുലേറ്ററായ കോൺസോബ് (Consob)…
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 5 ലക്ഷം കോടി രൂപയുടെ വൻ നിക്ഷേപ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് അദാനി ഗ്രൂപ്പ്. ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന കേരളം, കർണാടക,…
സംസ്ഥാനത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ പ്രാരംഭ ഓഹരി വിൽപ്പന (IPO) സെപ്റ്റംബർ 10-ന് പൊതുസബ്‌സ്ക്രിപ്‌ഷനായി തുറക്കും. ഈ ഓഹരി വിൽപ്പനയ്ക്കുള്ള വില നിലവാരം…
രാജ്യത്തെ പ്രാദേശിക വ്യോമയാന രംഗത്ത് വൻ മുന്നേറ്റവുമായി മലയാളി സംരംഭകൻ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഫ്ലൈ91 (Fly91) എയർലൈൻസ്. ഫ്രഞ്ച്-ഇറ്റാലിയൻ വിമാന നിർമ്മാതാക്കളായ എടിആറുമായി (ATR) ചേർന്ന്…
കെനിയയിലെ കാജിയാഡോ കൗണ്ടിയിലെ മാഗാടി സോഡ ഫാക്ടറിയുടെ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കാൻ ഇന്ത്യൻ കമ്പനിയായ ടാറ്റാ കെമിക്കൽസിനോട് കെനിയൻ പ്രസിഡന്റ് വില്യം റുട്ടോ ഉത്തരവിട്ടു. രാജ്യത്തിന് യാതൊരുവിധ…
